തൃച്ചംബരത്തെ എന്‍.വി.ലക്ഷ്മിക്കുട്ടിയമ്മ(78) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരത്തെ എന്‍.വി.ലക്ഷ്മിക്കുട്ടിയമ്മ(78) നിര്യാതയായി. പരേതരായ കുഞ്ഞിരാമന്‍നായരുടെയും ജാനകി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ പാട്ടത്തില്‍ ഭാസ്‌ക്കരന്‍ നമ്പ്യാര്‍. മക്കള്‍: ബാബുരാജ്, ( ജനറല്‍ മാനേജര്‍ ഒ.എന്‍.ജി.സി), സോമരാജ് ( ഇ.പി.എഫ് ഓഫീസ്, കണ്ണൂര്‍), ജയരാജ്(ചിക്കാഗോ, അമേരിക്ക) ഡോ.രാജി. മരുമക്കള്‍: ഡോ. … Read More

തളിപ്പറമ്പിലെ മല്‍സ്യവ്യാപാരി എം.മുസ്തഫ(62)നിര്യാതനായി

.തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി മന്ന പാലക്കുളങ്ങര റോഡിലെ എം. മുസ്തഫ എന്ന മുസ്തി(62-മുട്ടോത്തി)നിര്യാതനായി. ഭാര്യ: പി.സമീറ. മക്കള്‍:-മസഫിര്‍, മുഹ്‌സിന, സുഹാദ, ഖാദര്‍. മരുമക്കള്‍: നൗഫല്‍, ആഷിഫ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.വി.പത്മരാജന്‍(94)നിര്യാതനായി.

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ (94) നിര്യാതനായി. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കെ കരുണാകരന്‍, എകെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന സി വി പത്മരാജന്‍ രണ്ട് … Read More

വയോധികന്‍ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ചു. മാവിച്ചേരിയിലെ പയ്യരട്ട പി.കൃഷ്ണന്‍(73)ആണ് മരിച്ചത്. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും വിരമിച്ചയാളാണ്. ഭാര്യ: യശോദ. മക്കള്‍: സുഭാഷ്ബാബു(ഭാരത്ബ്രഡ്, തലശേരി), സുജീഷ്(ഷിയ ബ്രഡ്, കാഞ്ഞങ്ങാട്), സുമേഷ്. മരുമക്കള്‍: മായ, ഷിജിന. സഹോദരങ്ങള്‍: ശാന്ത, ജനാര്‍ദ്ദനന്‍, … Read More

കാഞ്ഞിലേരി സ്വദേശിയായ യുവാവ് ആലക്കോട് തൂങ്ങിമരിച്ചു.

ആലക്കോട്: കാഞ്ഞിലേരി സ്വദേശിയായ യുവാവ് ആലക്കോട് തൂങ്ങിമരിച്ചു. കാഞ്ഞിലേരി ശിവപുരത്തെ ശ്രീരാഗം വീട്ടില്‍ പി.കെ.ശ്രീധരന്‍-ചന്ദ്രിക ദമ്പതികളുടെ മകന്‍ പി.കെ.നിനില്‍(34)നെയാണ് ഇന്നലെ രാത്രി 10.15 ന് ആലക്കോട് പഞ്ചായത്ത് ഓഫീസിന് പിറകിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ റൂമില്‍ ജനലില്‍ ലുങ്കി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ … Read More

മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി.അബൂബക്കര്‍ ഹാജി നിര്യാതനായി.

തളിപ്പറമ്പ്: മുസ്‌ലിംലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി.അബൂബക്കര്‍ ഹാജി നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുസ്ലിംലീഗ് നേതാവും തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ പി.പി.മുഹമ്മദ്‌നിസാറിന്റെ പിതാവാണ് പരേതന്‍. മറ്റുമക്കള്‍-നൗഫല്‍, നജീബ്, നിയാസ്, നസീറ, ഖദീജ. … Read More

ബക്കളത്തെ അടിപ്പാതക്ക് സമീപം LIC ഏജൻ്റായ പോള രാമദാസൻ (78) നിര്യാതനായി.

ബക്കളം താഴത്തെ ബക്കളത്തെ അടിപ്പാതക്ക് സമീപം LIC ഏജൻ്റായ പോള രാമദാസൻ (78) നിര്യാതനായി. ചൊവ്വ കോഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലിലെ ആദ്യ കാല തൊഴിലാളിയായിരുന്നു. സി.പി.ഐ.എം. പാപ്പിനിശ്ശേരി പഞ്ചായത്ത് ബ്രാഞ്ചിൻ്റെ ആദ്യ കാല സെക്രട്ടരിയും പിന്നീട് സി.എം.പി പ്രവർത്തകനുമായിരുന്നു. ഭാര്യ പരേതയായ … Read More

ചട്ട്യോളിലെ ഇടത്തില്‍ വീട്ടില്‍ കല്ല്യാണിയമ്മ(80) നിര്യാതയായി.

ഓലയമ്പാടി: ചട്ട്യോളിലെ ഇടത്തില്‍ വീട്ടില്‍ കല്ല്യാണിയമ്മ(80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നെല്ലൂര്‍ കണ്ണന്‍ നായര്‍. മക്കള്‍: കമലാക്ഷന്‍(യു.കെ), പ്രഭാകരന്‍ രത്‌നാകരന്‍(പോലീസ്). മരുമക്കള്‍: രജിത (മണ്ടൂര്‍), സ്മിത(പാച്ചേനി), ബീന (പെരുമ്പടവ്). സഹോരങ്ങള്‍: അമ്മിണി, യശോദ, തമ്പായി, പരേതയായ കുഞ്ഞിപ്പാറു. ശവസംസ്‌ക്കാരം ഇന്ന്(വ്യാഴം) ഉച്ചക്ക് … Read More

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ അമ്മ തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ.കെ.യശോദ (71) നിര്യാതയായി.

കാഞ്ഞിരോട്: സി പി എം ജില്ലാ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ അമ്മ തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ.കെ.യശോദ (71)നിര്യാതയായി. ശവസംസ്‌കാരം ഇന്ന് (തിങ്കള്‍) ഉച്ചതിരിഞ്ഞ് 2 ന് പയ്യാമ്പലം ശ്മശാനത്തില്‍. ഭര്‍ത്താവ്: ശ്രീധരന്‍. മറ്റു മക്കള്‍: മനീഷ് (സി പി … Read More

ഡോ.വി.എന്‍.മഹമുദ് ഹാജി(63) നിര്യാതനായി.

പിലാത്തറ: മാടായി കോ-ഓപ്പറേറ്റിവ് കോളേജില്‍ നിന്നും വിരമിച്ച അറബിക് വിഭാഗം തലവന്‍ പിലാത്തറ ചുമടുതാങ്ങിയിലെ ഡോ..വി.എന്‍.മഹമ്മൂദ് ഹാജി(63) നിര്യാതനായി. ഇപ്പോള്‍ തളിപ്പറമ്പ് നാടുകാണി അല്‍-മഖര്‍ അറബിക് കോളേജ് പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ചുവരികയാണ്. ഉടുമ്പുന്തല സ്വദേശിയാണ്. പരേതനായ  കെ.പി.മായിന്‍ മുസ്ലിയാരുടെയും, ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. … Read More