എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
കണ്ണൂര്‍:എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കാസര്‍കോട് ഡിവിഷനില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കല്യാശ്ശേരി സ്വദേശി പി അശോകന്‍ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി കാസര്‍ക്കോട് നിന്നും ജോലി കഴിഞ്ഞ് നാട്ടിലെക്ക് കാച്ചാഗുഡേ എക്‌സ്പ്രസില്‍ വരുമ്പോള്‍ കണ്ണൂര്‍ … Read More
