ഭാവഗാനങ്ങള്‍ ഇനിയില്ല-പി.ജയചന്ദ്രന്‍ അരങ്ങൊഴിഞ്ഞു.

തൃശൂര്‍: പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഒരു … Read More

ചൊറുക്കള മലരട്ടയിലെ പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ (86) നിര്യാതനായി

കുറുമാത്തൂര്‍: ചൊറുക്കള മലരട്ടയിലെ പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ (86) നിര്യാതനായി. ഭാര്യ: പി.വി.ശാന്ത. മക്കള്‍: രമ, പ്രദീപന്‍, രാജീവന്‍, ദിനേശന്‍. മരുമക്കള്‍: പരേതനായ ഉണ്ണികൃഷ്ണന്‍, ഷീബ കാഞ്ഞിലേരി, രതിക കൊയ്യം, രമ്യ പെരുന്തലേരി. സഹോദരങ്ങള്‍: ജാനകി, കുഞ്ഞിക്കണ്ണന്‍, പരേതയായ ചിയ്യയി, നാരായണന്‍, … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊളച്ചേരി: വിദ്യാര്‍ത്ഥിയെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കമ്പില്‍ പാട്ടയം ചെര്‍ക്കുന്ന് ഷൈജുപുരം വീട്ടില്‍ ഇ.വി.ഭവത് മാനവ് എന്ന അമ്പാടിയെയാണ്(17) ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. നീലേശ്വരത്തെ ഇ.വി.മനോജ്കുമാറിന്റെയും കമ്പിലെ എം.പി.ഷീബയുടെയും മകനാണ്. കമ്പില്‍ മാപ്പിള ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് … Read More

പാളയാടെ കണിയാല്‍ വത്സന്‍(77) നിര്യാതനായി.

തളിപ്പറമ്പ്: പാളയാടെ കണിയാല്‍ വത്സന്‍(77) നിര്യാതനായി. റിട്ട. ഫെയര്‍ കോപ്പി സൂപ്രണ്ടും (ജില്ലാ പോലീസ് ഓഫീസ് കണ്ണൂര്‍) മൈക്കില്‍ കരിം കുട്ടിശാസ്തന്‍ ക്ഷേത്രം മുഖ്യ കാര്‍മ്മികനും ആയിരുന്നു. ഭാര്യ: രോഹിണി പുണ്ണുക്കന്‍ (കൂവേരി). മക്കള്‍: ഷൈമ (കുഞ്ഞിമംഗലം), ഷൈജു (വെബ് ഡിസൈനര്‍). … Read More

ആര്‍.വി.ജനാര്‍ദ്ദനന്‍ നായര്‍(88)നിര്യാതനായി.

തളിപ്പറമ്പ്: മാവിച്ചേരിയിലെ ആര്‍.വി.ജനാര്‍ദ്ദനന്‍ നായര്‍ (88)നിര്യാതനായി. ഭാര്യ: ടി.എന്‍.ദേവി. മക്കള്‍: ടി.എന്‍.രാധകൃഷ്ണന്‍(വിമുക്തഭടന്‍), പുരുഷോത്തമന്‍,സുരേഷ്. മരുമക്കള്‍: അനിത, രമണി, പത്മാവതി. സഹോദരങ്ങള്‍: ആര്‍.വി.രാജന്‍, ആര്‍.വി.പുരുഷോത്തമന്‍, പരേതയായ സൗദാമിനി. ഇന്ന് ( 7.1.2025 രാവിലെ 8 മണി മുതല്‍) മൃതദേഹം കപാലികുളങ്ങരയിലെ മകന്‍ രാധകൃഷ്ണന്റെ … Read More

ബാന്റേജ് തുണിയില്‍ കെട്ടിത്തൂങ്ങി മരിച്ചു.

പരിയാരം: ബാന്റേജ് തുണിയില്‍ കെട്ടിത്തൂങ്ങി മരിച്ചു. ചെറുതാഴം കൊവ്വലിലെ അറുമാടി പ്രഭാകരന്‍(65) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 നാണ് താമസിച്ചുവരുന്ന വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ കെ വനജ (വെങ്ങര). മക്കള്‍: ഹനില്‍, ഹൈമ. … Read More

ഹോപ്പിലെ അന്തേവാസി വി.ശ്രീധരന്‍ നിര്യാതനായി.

പിലാത്തറ: വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ അവശനായി ആരും പരിചരിക്കാനില്ലാതെ പയ്യന്നുര്‍ ശിവക്ഷേത്രം റോഡില്‍ ലോഡ്ജ് മുറിയില്‍ ഏകനായി കഴിഞ്ഞിരുന്ന വി.ശ്രീധരന്‍ (73) എന്ന വയോധികനെ പയ്യന്നുര്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം 13.10.2024 മുതല്‍ പിലാത്തറ ഹോപ്പ് ഏറ്റെടുത്ത് സാന്ത്വന പരിചരണം നല്‍കിവരവെ ഇന്ന് മരണപ്പെട്ടു. … Read More

റിട്ട.അദ്ധ്യാപകന്‍ കുളിമുറിയില്‍ വീണുമരിച്ച നിലയില്‍

നല്ലോംപുഴ: റിട്ട. അധ്യാപകനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നല്ലോമ്പുഴ കുരുത്തോലവയലിലെ പറമ്പകത്ത് വീട്ടില്‍ ആന്റണി ഏബ്രഹാമിനെയാണ്(അപ്പച്ചന്‍-66) ഇന്ന് ഉച്ച കഴിഞ്ഞ് 2 ന് മരിച്ച നിലയില്‍ കണ്ടത്. പരപ്പ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ റിട്ട.അദ്ധ്യാപകനാണ്. ഭാര്യ: ലീലാമ്മ പൗവ്വത്ത് (റിട്ട. അധ്യാപിക, … Read More

പ്രമുഖ പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായര്‍ നിര്യാതനായി.

ബംഗളൂരു: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു, മലയാളത്തിലെ മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ അദ്ദേഹത്തിന്റെ അന്ത്യം. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ … Read More

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

മംഗലൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു. 64 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്ലൂര്‍ ക്ഷേത്രത്തില്‍ 20 വര്‍ഷം തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്നു. സംസ്‌കാരം ഇന്നലെ രാത്രിയോടെ സൗപര്‍ണിക നദീതീരത്തെ ശ്മശാനത്തില്‍ നടന്നു. ഇപ്പോഴത്തെ … Read More