കാവില്‍ വളപ്പില്‍ ചേയിക്കുട്ടി(82)നിര്യാതയായി.

തളിപ്പറമ്പ്: കണിച്ചാമലിലെ കാവില്‍ വളപ്പില്‍ ചേയിക്കുട്ടി(82)നിര്യാതയായി. മകന്‍: കെ.വി.രാഘവന്‍(റിട്ട.എസ്.ഐ). മരുമകള്‍: പ്രേമ. സഹോദരങ്ങള്‍: പരേതരായ മാധവി, പാറു, നാരായണന്‍. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പൂമംഗലം മോലോത്തുംകുന്ന് ശ്മശാനത്തില്‍.

കെ.ജെ.യു ജില്ലാ ജോ.സെക്രട്ടെറി പി.വി.പവിത്രന്‍ മാസ്റ്ററുടെ പിതാവ് പി.വി.കൃഷ്ണന്‍(86)നിര്യാതനായി. ശവസംസ്‌ക്കാരം നാള രാവിലെ 11.30 ന്.

 ശവസംസ്‌ക്കാരം നാള രാവിലെ 11.30 ന്. കുഞ്ഞിമംഗലം: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) ജില്ലാ ജോ.സെക്രട്ടെറി പി.വി.പവിത്രന്‍ മാസ്റ്ററുടെ പിതാവ് മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ നിന്നും വിരമിച്ച കുഞ്ഞിമംഗലം മല്ലിയോട്ടെ പാലക്ക വളപ്പില്‍ കൃഷ്ണന്‍ (86) നിര്യാതനായി. ഭാര്യ:പി.വി.കാര്‍ത്ത്യായനി. മക്കള്‍: പി.വി.പവിത്രന്‍ … Read More

പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍(മീശ മാഷ്-84)നിര്യാതനായി.

  തളിപ്പറമ്പ്: നാലു പതിറ്റാണ്ടിലേറെയായി തളിപ്പറമ്പിലെ സാമൂഹ്യ-രാഷ്ട്രീയ-കായിക രംഗത്തെ നിറസാനിധ്യമായ പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ (84) നിര്യാതനായി. 1970 കളുടെ തുടക്കത്തില്‍ കല്യാശ്ശേരി ഹൈസ്‌കൂളില്‍ നിന്നും ടാഗോര്‍ വിദ്യാനികേതന്‍ ഹൈസ്‌കൂളില്‍ കായിക അധ്യാപകനായി എത്തിയനാള്‍ മുതല്‍ തളിപ്പറമ്പുകാരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു, പിന്നീട് മീശ മാഷ് … Read More

ഉമ്മര്‍ക്കാന്റെ പീടിക ഉടമ കെ.ആലിക്കുഞ്ഞി ഹാജി(65)നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പം ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് സമീപത്തെ ഉമ്മര്‍ക്കാന്റെ പീടിക ഉടമ ആലക്കോട് റോഡ് മന്ന റഫീനാസില്‍ കെ.ആലിക്കുഞ്ഞി ഹാജി(ചൂട്ടി ആലി-65) നിര്യാതനായി. ഭാര്യ: കെ.വി.സഫിയ. മക്കള്‍: റഫീന, ജസീല, റഫീസ്, മൈസൂന. മരുമക്കള്‍: അബ്ദുള്ള,ഷബീര്‍, നിഹാല, ഷംസീര്‍. സഹോദരങ്ങള്‍: ഗസന്‍, … Read More

നടന്‍ പൂജപ്പുര രവി(86) നിര്യാതനായി.

  ഇടുക്കി: ചലച്ചിത്ര-നാടക നടന്‍ പൂജപ്പുര രവി(86)നിര്യാതനായി. മറയൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. 800 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 4000 ത്തോളം വേദികളില്‍ നാടകങ്ങളിലും അഭിനയിച്ചു. ഹാസ്യ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് … Read More

തൃച്ചംബരത്തെ പുത്തന്‍വീട്ടില്‍ കാര്‍ത്യായനി(81)നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം പോസ്റ്റല്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ പുത്തന്‍ വീട്ടില്‍ കാര്‍ത്ത്യായനി (81) നിര്യാതയായി. പേരതനായ കുഞ്ഞിരാമ മാരാരുടെ ഭാര്യയാണ്. മക്കള്‍: ശാന്തകുമാരി (മുംബൈ), ഉണ്ണികൃഷ്ണന്‍ (ടാക്‌സ് പ്രാക്റ്റീഷണര്‍ തളിപ്പറമ്പ്) പ്രസന്നകുമാരി (മുംബൈ ) സുലോചന (മാഹി). മരുമക്കള്‍: സേതുമാധവന്‍ (മുംബൈ ), … Read More

ലക്ഷ്മി മാരസ്യാര്‍( 93)നിര്യാതയായി.

തളിപ്പറമ്പ്: ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ ഇടത്തില്‍ വീട്ടില്‍ ലക്ഷ്മി മാരസ്യാര്‍ (93 )നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദമാരാര്‍. മക്കള്‍: രവീന്ദ്രന്‍ (ദില്ലി), ഗോപിനാഥന്‍ ദില്ലി, മധു( ബാബു-തളിപ്പറമ്പ്), പവിത്രന്‍(ദില്ലി), സുജാത (പുഴകുളങ്ങര). മരുമക്കള്‍: ശാന്ത (തൃശൂര്‍), സുശീല (ഏച്ചൂര്‍), പുഷ്പ (വളപട്ടണം), അഞ്ജു … Read More

കോണ്‍ട്രാക്ടര്‍ നന്ദനം പത്മനാഭന്‍ (63) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

ശവസംസ്‌കാരം ഇന്ന് (ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ശാന്തികുടീരം ശ്മശാനത്തില്‍). പരിയാരം: കോണ്‍ട്രാക്ടര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മേലതിയടത്തെ നന്ദനം കണ്‍സ്ട്രക്ഷന്‍സ് ഉടമ എം.ആര്‍ പത്മനാഭന്‍ (63) നെയാണ് ശ്രീസ്ഥയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: എം.പി.രമ(റിട്ട: സ്റ്റാഫ് … Read More

ലാസ്യ കോളേജിലെ ക്ലര്‍ക്ക് ഇ.പ്രീത(41) നിര്യാതയായി.

പിലാത്തറ: പേരൂലിലെ ഇ.പ്രീത (41) നിര്യാതയായി. പിലാത്തറ ലാസ്യ കോളേജില്‍ ക്ലര്‍ക്കാണ്. പരേതനായ മാണിയാട്ട് ചെറിയമ്പുവിന്റേയും ഇട്ടമ്മല്‍ ശാരദയുടേയും മകളാണ്. ഭര്‍ത്താവ്: ധനേഷ്. (അയ്യോളം, മാത്തില്‍). മകള്‍: നിഹ. സഹോദരങ്ങള്‍: പവിത്രന്‍, മിനി, വനജ. സഞ്ചയനം ഞായറാഴച്ച.

കിഴക്കേവീട്ടില്‍ രാധാദേവി മാരസ്യാര്‍(പാപ്പ-86)നിര്യാതയായി.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപം തമ്പുരാന്‍നഗറിലെ കിഴക്കേവീട്ടില്‍ രാധാദേവി മാരസ്യാര്‍ ( പാപ്പ-86) നിര്യാതയായി. മക്കള്‍: കെ.വി.ഉണ്ണികൃഷ്ണന്‍, കെ.വി.ഉഷ. മരുമക്കള്‍: എം.രത്‌നവല്ലി, രാധാകൃഷ്ണന്‍ (മുംബൈ ). ശവസംസ്‌കാരം നാളെ ശനിയാഴ്ച്ച(10/06/2023)രാവിലെ തൃച്ചംബരം എന്‍.എസ്.എസ്. ശാന്തിതീരം ശ്മശാനത്തില്‍.