ഗൂഗിള്‍പേ വഴി കൈക്കൂലി വാങ്ങിയ ഗ്രേഡ് എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍
തളിപ്പറമ്പ്: ഗൂഗിള്‍പേ വഴി കൈക്കൂലി വാങ്ങിയ ഗ്രേഡ് എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. പയ്യാവൂര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ്ചന്ദ്ര സസ്‌പെന്റ് ചെയ്ത്. മെയ്-13 നായിരുന്നു സസ്‌പെന്‍ഷന് ആധാരമായ സംഭവം. രാത്രി 11.30 ന് … Read More
