നാലംഗകുടുംബത്തെ ഭാരതപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി-

ഒറ്റപ്പാലം: നാലംഗകുടുംബത്തെ  ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം വിളക്കിത്തറ അജിത്കുമാര്‍(34), കൂടെ താമസിച്ചിരുന്ന വിജിത(34), വിജിതയുടെ മക്കളായ ആര്യനന്ദ(14), അശ്വനന്ദ(6) എന്നിവരാണ് മരിച്ചത്. ലക്കിടിയിലെ വാടകവീട്ടില്‍ രാവിലെ മുതല്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചില … Read More

മാട്ടുലിലെ എം.ഡി.എം.എക്കാരന്‍ പയ്യന്നൂരില്‍ അറസ്റ്റിലായി.

പയ്യന്നൂര്‍: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി. മാട്ടൂല്‍ സിദ്ദിഖ്പള്ളി സ്വദേശിയായ റാഷിദ് കൊളച്ചേരി നോര്‍ത്ത് (31)നെയാണ് രാമന്തളി  പാലക്കോട്‌   വെച്ച് പയ്യന്നൂര്‍ എസ് ഐ പി.വിജേഷ് അറസ്റ്റ് ചെയ്തത്. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്ന … Read More

ബസ് സമരം പിന്‍വലിച്ചു-ബസുടമകളും എല്ലാ ട്രേഡ് യൂണിയനുകളും സമരത്തെ തള്ളിപ്പറഞ്ഞു-

തളിപ്പറമ്പ്: കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ നടന്നുവരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. തളിപ്പറമ്പ് ആര്‍.ഡി.ഒ.ഇ.പി.മേഴ്‌സി ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. ബസ് ഗതാഗതം ഇന്ന് തന്നെ പുനരാരംഭിക്കുമെന്ന് ബസുടമകളും സംഘടനാപ്രതിനിധികളും ഉറപ്പുനല്‍കി. എന്നാല്‍ അഞ്ച് ബസ് ജീവനക്കാര്‍ യോഗത്തില്‍ നിന്നും … Read More

മൊബൈല്‍ മോഷ്ടിക്കും, ലോക്കഴിച്ച് വില്‍ക്കും—ഞാന്‍ ഹൈദര്‍ ആലം

തളിപ്പറമ്പ്: മൊബൈല്‍ഫോണ്‍ മോഷ്ടാവിനെ വ്യാപാരികള്‍ പിടികൂടി. പശ്ചിമബംഗാളിലെ കരണ്ടിഗി ഉത്തര്‍ ദിനാജ്പൂരിലെ മാഗ്നവിത വില്ലേജില്‍ ബുരിഹാന്‍ സ്വദേശി ഹൈദര്‍ ആലം(21)നെയാണ് തളിപ്പറമ്പില്‍ വെച്ച് മൊബൈല്‍ വ്യാപാരികള്‍ പിടികൂടിയത്. മോഷ്ടിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ഫോണുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ടൗണിലെ … Read More

ആര്‍.ഡി.ഒ ഇടപെട്ടു –ബസ് സമരക്കാരുമായി ഇന്ന് രാവിലെ 11 ന് ചര്‍ച്ച-

തളിപ്പറമ്പ്: ബസ് സമരം പരിഹരിക്കാന്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഇടപെടുന്നു. ഇന്ന് രാവിലെ 11 ന് ആര്‍.ഡി.ഒയുടെ ചേമ്പറില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി ആര്‍.ഡി.ഒ പറഞ്ഞു. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ബസ് സമരം പിന്‍വലിച്ചിട്ടില്ലെന്നും-കണ്ണൂര്‍ റൂട്ടിലും വ്യാപിപ്പിക്കുമെന്നും തൊഴിലാളികള്‍-

തളിപ്പറമ്പ്: ബസ് സമരം പിന്‍വലിച്ചിട്ടില്ലെന്നും നാളെ മുതല്‍ സമരം തളിപ്പറമ്പ് കണ്ണൂര്‍ റൂട്ടിലേക്കും വ്യാപിപ്പിക്കുമെന്നും പണിമുടക്കുന്ന ഒരു വിഭാഗം ബസ് തൊഴിലാളികള്‍ അറിയിച്ചു. തങ്ങള്‍ക്ക് നീതികിട്ടിയിട്ടില്ലെന്നും, പ്രതികളായ വിദ്യാര്‍ത്ഥികളെ വധശ്രമക്കേസെടുത്ത് റിമാന്‍ഡ് ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. നേരത്തെ സി.ഐ.ടി.യു … Read More

ബാങ്ക് ജീവനക്കാരി ബൈക്കിടിച്ച് മരിച്ചു–

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരി ബൈക്കിടിച്ച് മരിച്ചു. മാങ്ങാട് ആരംഭന്‍ ഹൗസില്‍ എ.സതിയാണ്(55) മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉത്തമന്റെ … Read More

എസ്.ഡി.പി.ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസുകാരനെ പിരിച്ചുവിട്ടു-

ഇടുക്കി: പോലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ പി.കെ.അനസിനെയാണ് പിരിച്ചുവിട്ടത്. പോലീസ് ശേഖരിച്ച ആര്‍.എസ്.എസുകാരുടെ വിവരങ്ങളാണ് അനസ് എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയത്. പിരിച്ചുവിടാതിരിക്കാന്‍ അനസ് നല്‍കിയ വിശദീകരണം … Read More

37 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍

തളിപ്പറമ്പ്: രണ്ട് കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ 37 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ബേക്കല്‍ പനയാലിലെ നിരാറ്റില്‍ വീട്ടില്‍ പി.കുഞ്ഞിരാമന്‍(59)നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നീലേശ്വരം കൂവാറ്റില്‍വെച്ച് ഇന്ന് രാവിലെ പിടികൂടിയത്. 1985 ല്‍ കുറ്റിക്കോലില്‍ … Read More

ഹരിദാസ് കൊലപാതകം രണ്ടുപേര്‍ കൂടി പിടിയില്‍-

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാള്‍ പുന്നോല്‍ സ്വദേശി നിജില്‍ദാസ് ആണ്. മറ്റൊരാള്‍ ആരെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കൊലപാതകം നടത്തിയ സംഘത്തില്‍പെട്ടയാളാണ് നിജില്‍ദാസെന്നാണ് സൂചന. ഇവരെ ചോദ്യംചെയ്യാനായി കണ്ണൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വരികയാണ് ഇന്നലെ രാത്രിയിലാണ് ഇവരെ … Read More