കഞ്ചാവ് കച്ചവടക്കാര്‍ പിടിയിലായി- സംഭവം തലശേരിയില്‍.

തലശേരി: കുപ്രസിദ്ധരായ രണ്ട് കഞ്ചാവ് കച്ചവടക്കാര്‍ തലശേരിയില്‍ എക്‌സൈസ് പിടിയിലായി. തിരുവങ്ങാട് ചാലിലെ എം.പി.റെയീസ്, സിറാജ് എന്നിവരെയാണ് തലശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സെന്തില്‍കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. തലശ്ശേരി നാഷണല്‍ ഹൈവേയില്‍ നിന്നും ചാലില്‍ ഭാഗത്തേക്ക് … Read More

ഏട്ടാ സോറി-കാലുപിടിച്ച് കരഞ്ഞ് അപേക്ഷിക്കുകയാണ് കേസ് കൊടുക്കരുത്

പരിയാരം: എട്ടാ അറിയാതെ എടുത്തു പോയതാണ്, ഞാന്‍ കാലു പിടിച്ച് കരഞ്ഞ് അപേക്ഷിക്കുകയാണ്. കേസാക്കരുത്. കേസാക്കിയാല്‍ എന്റെ ഭാവി നശിക്കും. മരണമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. പരിയാരം ചിതപ്പിലെ പൊയിലില്‍ വര്‍ക്ക്‌ഷോപ്പില്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ പരാതിക്കാരന്റെ ഷോപ്പിന് മുന്നില്‍ എഴുതിവെച്ച കത്തിലെ … Read More

വന്‍ തീപിടുത്തം-താവത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം.

വന്‍ തീപിടുത്തം-താവത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം. പഴയങ്ങാടി: പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം, രണ്ട് ലക്ഷം രൂപയുടെ പ്രാഥമികനഷ്ടം. താവം ടി.കെ പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ തീപിടിച്ചത്. ഡ്രയറിന്റെ ഭാഗത്ത് തീപിടിച്ച് രണ്ട് മോട്ടോര്‍ … Read More

ഡീസല്‍ മോഷണം പ്രതി പോലീസ് പിടിയില്‍.

പരിയാരം: ബസ്സില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പരിയാരം പോലീസ് പിടികൂടി. മലപ്പുറം ചെറുകാവ് സ്വദേശി കുപ്പയില്‍ വീട്ടില്‍ ഷംസുദ്ദീനെയാണ്(40) പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 5 നാണ് പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാളിന്ദി എന്ന സ്വകാര്യ ബസില്‍ നിന്നും … Read More

തളിപ്പറമ്പില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം കോമത്ത് മുരളീധരനെ പിടിച്ചു തള്ളിയതായി സി.പി.ഐ.

തളിപ്പറമ്പ്: തളിപ്പറമ്പ് കണികുന്നില്‍ സി.പി.എം-സി.പി.ഐ സംഘഷം, ഇരു വിഭാഗങ്ങളും തമ്മില്‍ ഉന്തുതള്ളും നടന്നു. സി.പി.ഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഇന്ന് വെകുന്നേരം നാലരയോടെ കണികുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം. സി.പി.എം വിട്ട് … Read More

കടയിന്‍ നിന്നും പട്ടാപ്പകല്‍ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് 5000 രൂപ മോഷ്ടിച്ചു.

പരിയാരം: പട്ടാപ്പകല്‍ കടയില്‍ നിന്നും 5000 രൂപ കവര്‍ച്ച നടത്തിയ കുട്ടികളെ പോലീസ് തിരയുന്നു. ഇന്ന് രാവിലെ 11.50 നാണ് പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കെ.പി.എം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ചുമടുതാങ്ങിയിലെ എന്‍.പി.റസാക്കിന്റെ സ്‌പോര്‍ട്ടെക്‌സ് എന്ന കടയില്‍ കവര്‍ച്ച നടന്നത്. പാന്റ്‌സും കറുപ്പും … Read More

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

കുറുമാത്തൂര്‍: എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ചു. കൂനം എ.എല്‍പി സ്‌കൂളിന് സമീപത്തെ പി.വി.അഞ്ജന്‍ കൃഷ്ണ(18) ആണ് മരിച്ചത്. ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍ കെ.രാമകൃഷ്ണന്‍ (റിട്ട.എന്‍ജിനീയര്‍ ) അമ്മ: പി.വി.ജയന്തി(മുഖ്യാധ്യാപിക, കൂനം എ.എല്‍ പി സ്‌കൂള്‍ ), … Read More

ഹൈവെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു

തളിപ്പറമ്പ്: ഹെല്‍മെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത ഹൈവേ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. സയ്യിദ് നuര്‍ ടാഗോര്‍ വിദ്യാനികേതന് സമീപത്തെ അബ്ദുള്ള (36), നെല്ലിപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തെ ജഹീര്‍(38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തളിപ്പറമ്പ് ചിറവക്കില്‍ വാഹന പരിശോധന … Read More

പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന് സ്വന്തം-36,454 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷം.

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് മകന്‍ ചാണ്ടി ഉമ്മന്റെ ജൈത്രയാത്ര. 36,454 വോട്ടിന്റെഭൂരിപക്ഷത്തിനാണ് വിജയം. 2011-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സൂജ സൂസന്‍ ജോര്‍ജിനെ 33,255 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം. ഇതാണ് ചാണ്ടി … Read More

അമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് പോക്‌സോ കേസ്.

പരിയാരം: അമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് പരിധിയിലെ 39 കാരിയുടെ പരാതി പ്രകാരമാണ് കേസ്. ഇവരുടെയും 13 കാരിയായ മകളുടെയും ചിത്രങ്ങല്‍ മോര്‍ഫ് ചെയ്ത് … Read More