മെഡിക്കല്‍ കോളേജ് കയ്യേറ്റം അഡ്വ.രാജീവന്‍ കപ്പച്ചേരിയുടെ പൊതുതാല്പര്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി
പരിയാരം: കണ്ണൂര്‍ ഗവ.മഡിക്കല്‍ കോളേജിലെ ചാച്ചാജി വാര്‍ഡ് കൈയേറ്റത്തെതിരെ എച്ച്.ഡി.എസ് മെമ്പറായിരുന്ന അഡ്വ.രാജീവന്‍ കപ്പച്ചേരി നല്‍കിയ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. നേരത്തെ ജില്ലാ കലക്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞിരുന്നത് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലും തുടര്‍ന്നിരുന്നു. ഹരജിയില്‍ കളക്ടറുടെ വിശദമായ … Read More
