വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 … Read More

കണ്ടും തൊട്ടറിഞ്ഞും-വി.പി.മഹേശ്വരന്‍ മാസ്റ്ററുടെ പുസ്തകം നവംബര്‍-17 ന് പ്രകാശനം ചെയ്യും.

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌ക്കൂളിലെ പഴയകാല അധ്യാപകരെയും അനധ്യാപകരെയും സഹപ്രവര്‍ത്തകരെയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കണ്ടും; തൊട്ടറിഞ്ഞും എന്ന ഈ ചെറുകുറിപ്പുകളുടെ സമാഹാരവുമായി റിട്ട. അധ്യാപകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.പി.മഹേശ്വരന്‍ മാസ്റ്റര്‍. ഏറെ സംവത്സരങ്ങള്‍ ജന്മദൗത്യമായി അദ്ധ്യാപനത്തെ കൊണ്ടുനടക്കുകയും കൗമാര-ബാല്യങ്ങളുടെ കൂട്ടുകാരും മാര്‍ഗ്ഗനിര്‍ദ്ദേശകരുമായി … Read More

ചിറവക്കിലെ ഓട്ടോപാര്‍ക്കിംഗ്: വ്യാപാരി നേതാക്കള്‍ സ്ഥലത്തെത്തി.

തളിപ്പറമ്പ്: ചിറവക്ക് ജംഗ്ഷനിലെ അനധികൃത ഓട്ടോപാര്‍ക്കിങ്ങിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തിരക്കേറിയ ചിറവക്ക് ജംഗ്ഷനില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്കിംഗില്‍ മാറ്റംവരുത്തിയതോടെ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും കാല്‍നടക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായിരുന്നു. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് … Read More

വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനം, സംഘാടകസമിതി രൂപീകരിച്ചു.

പിലാത്തറ: വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി പിലാത്തറയില്‍ നിര്‍മ്മിച്ച ബഹുനില ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന സംഘാടക സമിതി യോഗം പിലാത്തറ വ്യാപാരി മന്ദിരത്തില്‍ നടന്നു. വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ല പ്രസിഡന്റ് പി. വിജയന്‍ യോഗം ഉദ്ഘാടനം … Read More

മണ്ണുമാന്തി യന്ത്രത്തിനിടയില്‍ കുടുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം

കോട്ടയം: പാലായില്‍ മണ്ണുമാന്തി യന്ത്രത്തിനിടയില്‍ കുടുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. വീട്ടില്‍ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. കരൂര്‍ സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ചത്. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ പുറത്തുപോയ സമയത്ത് പോള്‍ ജോസഫ് യന്ത്രം പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെയാണ് … Read More

നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

ന്യൂഡല്‍ഹി: നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം ആറുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. അവധി … Read More

പട്ടാപ്പകല്‍ മാലമോഷണം: പ്രതികളെ കണ്ടെത്താനാവാതെ പോലീസ്.

തളിപ്പറമ്പ്: പട്ടാപ്പകല്‍ ഒരു വയസായ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച സ്ത്രീകളെ ഒരാഴ്ച്ചയായിട്ടും പിടികൂടാനാവാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഒക്ടോബര്‍-24 നാണ് സംഭവം നടന്നത്. ഉച്ചക്ക് ഒരുമണിയോടെയാണ് സഹകരണ ആശുപത്രിക്ക് സമീപമുള്ള അറഫാ മെഡിക്കല്‍സില്‍ വെച്ച് പന്നിയൂര്‍ കണ്ണങ്കീല്‍ ഫായിസയുടെ മകള്‍ ഫെല്ല … Read More

സ്വര്‍ണ്ണം 60,000 ലേക്ക് കുതിക്കുന്നു-ഇന്നത്തെ വില 59.640/-

കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില 60,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

ഓട്ടോവേലിയില്‍ ഞെങ്ങി ഞെരുങ്ങി ചിറവക്കിലെ നാട്ടുകാരും വ്യാപാരികളും

തളിപ്പറമ്പ്: തിരക്കേറിയ ചിറവക്ക് ജംഗ്ഷനില്‍ ഓട്ടോരിക്ഷകള്‍ പാര്‍ക്കിംഗില്‍ മാറ്റംവരുത്തിയതോടെ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും കാല്‍നടക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായി. ഇവിടെയുള്ള സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനോ വ്യാപാര സ്ഥാപനങ്ങളിലേക്ക് സുഗമമായി എത്തുന്നതിനോ സാധിക്കാത്ത അവസ്ഥയായി. നേരത്തെ തളിപ്പറമ്പ് ഭാഗത്തേക്ക് നിര്‍ത്തിയായിരുന്നു … Read More

വെള്ളാവില്‍ കോണ്‍ഗ്രസ് പതാകയും കൊടിമരവും മൂന്നാം തവണയും നശിപ്പിച്ചു- പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം നടത്തി

തളിപ്പറമ്പ്: വെള്ളാവില്‍ പുതിയതായി നിര്‍മ്മിക്കുന്ന കോണ്‍ഗ്രസ് ഓഫീസിനോട് ചേര്‍ന്ന് ഉയര്‍ത്തിയ കൊടിയും കൊടിമരവും സിപിഎമ്മിന്റെ നേതൃത്വത്തില്‍ മൂന്നാം തവണയും നശിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപണം. കഴിഞ്ഞ ഇരുപത്തി എഴാം തീയതി സതീശന്‍ പാച്ചേനിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക അന്നു രാത്രി … Read More