ഇ.ടി.രാജീവന്‍ കേരളാ അര്‍ബ്ബന്‍ ബേങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന.സെക്രട്ടെറി
മഞ്ചേരി: കേരളാ അര്‍ബ്ബന്‍ ബേങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന.സെക്രട്ടെറിയായി ഇ.ടി.രാജീവന്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളിയായി മഞ്ചേരിയില്‍ നടന്ന കേരള അര്‍ബ്ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 18-ാം സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. തളിപ്പറമ്പ് അര്‍ബ്ബന്‍ ബേങ്ക് യൂനിറ്റില്‍ … Read More
