ഇ.ടി.രാജീവന് തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ യാത്രയയപ്പ്
തളിപ്പറമ്പ്: തളിപ്പറമ്പ് അര്‍ബന്‍ ബാങ്കില്‍ നിന്നും വിരമിച്ച കോണ്‍ഗ്രസ് നേതാവും ഡി.സി.സി ജന.സെക്രട്ടെറിയും കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന.സെക്രട്ടെറിയുമായ ഇ.ടി.രാജീവന് ബാങ്ക് ജീവനക്കാരും സംഘടന പ്രതിനിധികളും യാത്രയയപ്പ് നല്‍കി. ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. … Read More
