അഞ്ചാം നാള്‍ വെള്ളിയാഴ്ച ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു.
കോഴിക്കോട്: ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെ.സി.ബിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അഞ്ചാം നാള്‍ വെള്ളിയാഴ്ച മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കുമാര്‍, സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍, നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്തു. … Read More
