പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദര്‍ശിച്ചേക്കും-ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞു. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തി. കേരളത്തിന്റെ മാത്രം ദുഃഖമല്ല വയനാട്. യുപിയിലെ മഥുരയില്‍ … Read More

സ്വര്‍ണവിലയില്‍ ഇടിവ്. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി … Read More

അമിതലാഭം കൊതിച്ചു- ശ്രീഷ്മയുടെ 6,12,146 രൂപ പോയി.

പയ്യന്നൂര്‍: അമിതലാഭം കൊതിച്ച് ആസ്‌ത്രേലിയന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ച രാമന്തളി സ്വദേശിയായ യുവതിക്ക് 6,12,146 രൂപ നഷ്ട പ്പെട്ടു. കുന്നരു ശ്രീദീപം വീട്ടില്‍ എം.ശ്രീഷ്മ(32)ആണ് ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങിയത്. കോഴിക്കോട് സ്വദേശിനി പ്രീതി, ആസ്‌ട്രേലിയന്‍ കമ്പനിയായ ഹാര്‍വി നോര്‍മ്മല്‍ എന്നിവരുടെ പേരില്‍ … Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം പേരാവൂര്‍ സ്വദേശിയുടെ പേരില്‍ 2 കേസെടുത്തു

പേരാവൂര്‍: സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും യുവാവിന്റെ പേരില്‍ പേരാവൂര്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനാണ് കേസ്. പേരാവൂര്‍ വെള്ളര്‍വള്ളി … Read More

വീടിന് നേരെ കല്ലേറ്- യുവാവിന്റെ പേരില്‍ കേസ്.

പെരിങ്ങോം: വീടിന് നേരെ കല്ലേറ് നടത്തി 10,000 രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസ്. വെള്ളോറയിലെ റെനീഷിന്റെ പേരിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലായ് -15 ന് രാത്രി 8 ന് വെള്ളോറ അരക്കാല്‍പാറയിലെ എളയടത്ത് ചന്ദ്രമതിയുടെ വീടിന് നേരെ കല്ലെറിഞ്ഞ് … Read More

സ്വര്‍ണവിലയില്‍ മാറ്റമില്ല; 52,000 രൂപയില്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് 51,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6470 രൂപ നല്‍കണം. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര … Read More

ലളിതാ നിവാസിന്‍ ഇനി ആരുമില്ല-മകന് പിറകെ അമ്മയും യാത്രയായി

കൊച്ചി: ലളിതാ നിവാസില്‍ ഇനി ആരുമില്ല. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയും പേറി ജീവിച്ച ലളിത ഓര്‍മയായി. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ഇതര സംസ്ഥാനക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി വിനോദിന്റെ അമ്മ അന്തരിച്ചു. വിനോദ് … Read More

മുംബൈ സൈബര്‍ പോലീസ് ഭീഷണി: 85 കാരന്റെ 8 ലക്ഷം സ്വാഹ.

കണ്ണൂര്‍: മുംബൈ സൈബര്‍ പോലീസാണെന്ന് ഭീഷണിപ്പെടുത്ത് 85 കാരനായ വയോധികനില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ താണയിലെ ഗിരിജ ഹൗസില്‍  ടി.സഹദേവനാണ്(85)തട്ടിപ്പിനിരയായത്. ആഗ്‌സത്-1 ന് സഹദേവനെ ഫോണില്‍ ബന്ധപ്പെട്ട അജ്ഞാതന്‍ നിങ്ങളുടെ … Read More

പരിയാരം ലയണ്‍സ് ക്ലബ്ബ്: ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് പ്രസിഡന്റ്, പി.പി.ഷാജി സെക്രട്ടെറി.

പരിയാരം: ലയണ്‍സ് ക്ലബ് പരിയാരം ആസ്പയര്‍ ക്ലബ്ബിന്റെ ആദ്യ ചാര്‍ട്ടര്‍ പ്രസിഡന്റ് ആയി ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിനെയും സെക്രട്ടെറിയായി പി.പി.ഷാജിയേയും തെരഞ്ഞെടുത്തു. കെ.കെ.അപ്പുക്കുട്ടനാണ് ട്രഷറര്‍. യമുനാതീരം റിസോര്‍ട്ട് കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് 318 ഇ ഗവര്‍ണര്‍ കെ.വി രാമചന്ദ്രന്‍, വൈസ് … Read More

അള്ളാംകുളം: സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

തളിപ്പറമ്പ്: നീന്തലറിയാത്തവര്‍ക്ക് കുളിക്കാന്‍ അള്ളാംകുളം സുരക്ഷിതമാണോ-ഈ ചോദ്യത്തിന് അടിവരയിടുന്നതാണ് ഇന്നലെ കുളിക്കാനിറങ്ങിയ സി.എം.മുഹമ്മദ് നാദിഷ്(16) എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണം. അര നൂറ്റാണ്ട് മുമ്പ് നിരവധി മുങ്ങിമരണങ്ങള്‍ നടന്നിട്ടുള്ള അള്ളാംകുളം ഭീതിയുടെ കുളമായി മാറിയതോടെയാണ് നാട്ടുകാര്‍ ഉപേക്ഷിച്ച് അനാഥാവസ്ഥയിലായത്. ഏറെക്കാലം … Read More