മാഹി ബൈപാസില്‍ എക്‌സൈസിന്റെ വന്‍ മദ്യവേട്ട-പെരിങ്ങോം സ്വദേശി അറസ്റ്റില്‍.
തലശ്ശേരി: മാഹി മുഴപ്പിലങ്ങാട് ബൈപാസില്‍ വന്‍ മദ്യവേട്ട, ഒരാള്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പെരിങ്ങോം വയക്കരയിലെ കുപ്പോള്‍ സ്വദേശി പി.നവീന്‍(26) ആണ് പിടിയിലായത്. 13 പെട്ടികളിലായി 500 മില്ലി ലിറ്ററിന്റെ 234 കുപ്പി മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താനുപയോഗിച്ച കെ … Read More
