പ്രദീപന്‍ കണ്ണിപ്പൊയില്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി-147 പേര്‍ക്ക് സ്ഥലംമാറ്റം.
തിരുവനന്തപുരം: സംസ്ഥാനത്ത് 147 ഡിവൈ.എസ്.പിമാര്‍ക്ക് സ്ഥലംമാറ്റം, 15 ഡി.വൈ.എസ്.പിമാരെ അഡീഷണല്‍ എസ്.പിമാരായി ഉയര്‍ത്തി. 15 ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റവും നല്‍കി. പ്രദീപന്‍ കണ്ണിപ്പൊയിലാണ് പുതിയ തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.വിനോദ്കുമാറിനെ പയ്യന്നൂരിലേക്കും എ.വി.ജോണിനെ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചു. കെ.ഇ.പ്രേമചന്ദ്രനെ കണ്ണൂര്‍ … Read More
