ഭാര്യയെ അമ്മിക്കുട്ടികൊണ്ട് മര്‍ദ്ദിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.
ചെറുപുഴ: സൗന്ദര്യമില്ലെന്നുപറഞ്ഞ് കൂടുതല്‍സ്വര്‍ണ്ണം ആവശ്യപ്പെട്ട് യുവതിയെ അമ്മിക്കുട്ടികൊണ്ട് മര്‍ദ്ദിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ കേസ്. അരവഞ്ചാല്‍ ചള്ളച്ചാല്‍ റോഡ് ഓലിയന്‍ വീട്ടില്‍ രഹ്ന റഹ്‌മാന്റെ(28)പരാതിയിലാണ് ഭര്‍ത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരില്‍ ചെറുപുഴ പോലീസ് കേസെടുത്തത്. 2016 … Read More
