ബാലസംഘം യൂണിറ്റ് പ്രസിഡന്റ് തൂങ്ങിമരിച്ചു
ബക്കളം: ബാലസംഘം യൂണിറ്റ് പ്രസിഡന്റ് തൂങ്ങിമരിച്ചു. മൈലാട് മൊറാഴ ഗവ.യു.പി.സ്‌ക്കൂളിന് സമീപത്തെ സി.അഭിന്‍കൃഷ്ണ(18)നെയാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ചേരമ്പേത്ത് ശശി-സുമതി ദമ്പതികളുടെ മകനാണ്. സഹോദരി: … Read More
