പൂക്കോത്ത് തെരുവിലെ ഞാലി വീട്ടില്‍ പത്മനാഭന്‍ (86) നിര്യാതനായി.
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ഞാലി വീട്ടില്‍ പത്മനാഭന്‍ (86) നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയിലെ സിഗ്‌നല്‍ വിഭാഗത്തില്‍ നിന്നും വിരമിച്ച ഹവില്‍ദാരാണ്. കെ എസ് എഫ് ഇ ഉദ്യോഗസ്ഥനുമായിരുന്നു. പഴയ കാല സോഷ്യലിസ്റ്റും ആര്‍ ജെ ഡി പ്രവര്‍ത്തകനുമാണ്. കേരള പത്മശാലിയ സംഘം … Read More
