ചാലിലച്ചന്റെ ജീവചരിത്രം ഉദ്വേഗജനകമായ ഒരു നോവല്‍ പോലെയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.

ചെമ്പേരി: ചാലിലച്ചന്റെ ജീവചരിത്രം ഉദ്വേഗജനകമായ ഒരു നോവല്‍ പോലെയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ആദ്യകാല കുടിയേറ്റ ജനതയോടൊപ്പം മലമ്പാമ്പിനോടും മലമ്പനിയോടും വന്യമൃഗങ്ങളോടും ഒപ്പം നിന്ന് പോരാടിയ അതിസാഹസികമായ വിജയത്തിന്റെ കഥകള്‍ മലബാറിന്റെ വികസന ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. … Read More

ഓള്‍ കേരളാ ഡിഷ് ട്രാക്കേഴ്‌സ് ട്രേഡ് യൂണിയന്‍ സംസ്ഥാന സമ്മേളനം.

കാസര്‍ഗോഡ്: ഡി.ടി.എച്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കേരളത്തിലെ ആദ്യത്തെ സംഘടനയായ ഓള്‍ കേരള ഡിഷ് ട്രാക്കേഴ്‌സ് ട്രേഡ് യൂനിയന്‍ (AKDTU) രണ്ടാം വാര്‍ഷികവും സംസ്ഥാന സമ്മേളനവും കാസര്‍ഗോഡ് സിറ്റി ടവര്‍ ഹോട്ടലില്‍ നടന്നു. പ്രശസ്ത സിനിമാനടനും വിജിലന്‍സ് ഡി.വൈ.എസ്.പിയുമായ സിബി കെ.തോമസ് ഉദ്ഘാടനം … Read More

പി.ഗിരീഷ്‌കുമാര്‍ ടി.ടി.കെ. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ആയി മലബാര്‍ ദേവസ്വം ബോഡ് അസി: കമ്മീഷണര്‍ പി.ഗിരീഷ് കുമാര്‍ ഇന്ന് രാവിലെ 10 മണിക്ക് ചുമതല ഏറ്റെടുത്തു. എക്‌സിക്യുട്ടീവ് ഓഫീസര്‍ തസ്തികയില്‍ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ടി ടി കെ … Read More

തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

തളിപ്പറമ്പ്:തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കൂവേരി കാക്കടവിലെ പി.വി.ഷനിഷയുടെ പരാതിയിലാണ് കേസ്. ഭര്‍ത്താവിന്റെ ജേഷ്ടന്റെ മകളെ കുറിച്ച് അപവാദം പറഞ്ഞത് ചോദിക്കാന്‍ ചെന്നതിലുള്ള വിരോധം കൊണ്ട് ഭര്‍ത്താവിന്റെ മറ്റൊരു സഹോദരനായ കൂവേരി കാക്കടവ് സ്വദേശിയായ രാജനും, … Read More

ശ്രീരാമനവമിരഥയാത്ര മാര്‍ച്ച് 22 ന് കൊല്ലൂരില്‍ നിന്നാരാംഭിക്കും; കണ്ണൂരിലെ ആദ്യത്തെ സ്വീകരണം ചീമേനി അവധൂതാശ്രമത്തില്‍.

തിരുവനന്തപുരം: ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ഈ വര്‍ഷത്തെ 34-ാമത് ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 22 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിക്കും. ഏപ്രില്‍ 17 ന് ശ്രീരാമനവമി പാദുക സമര്‍പ്പണ ശോഭായാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. 22 ന് കൊല്ലൂര്‍ മൂകാംബിക … Read More

പെരുഞ്ചെല്ലൂരില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ കീര്‍ത്തനങ്ങളുമായി ചെന്നൈ ഭരത് നാരായണ്‍

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ എഴുപത്തി രണ്ടാം കച്ചേരിയില്‍ പ്രശസ്ത കര്‍ണ്ണാടക ശാസ്ത്രീയ സംഗീതത്തിലെ കലാകാരന്മാര്‍ കെ.എല്‍.ശ്രീരാമിന്റെയും ബേബി ശ്രീരാമിന്റെയും മകന്‍ ഭരത് നാരായണ്‍ അപൂര്‍വങ്ങളില്‍ അപ്പൂര്‍വ്വമായ കൃതികളുടെ കച്ചേരി പെരുഞ്ചെല്ലൂരിലെ ശ്രോതാക്കള്‍ക്ക് സമ്മാനിച്ചു. മൃദംഗത്തില്‍ മുതിര്‍ന്ന വിദ്വാന്‍ കൊടുന്തിരപ്പള്ളി പരമേശ്വരന്‍ യുവ … Read More

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ യു.ഡി.എഫ് ഇല്ല- പ്രചാരണവും നടക്കുന്നില്ല.

പിലാത്തറ: തെരഞ്ഞെടുപ്പ് അടുത്തിട്ടും യു.ഡി.എഫ് പ്രവര്‍ത്തനം താറുമാറായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ 3 വര്‍ഷത്തോളമായി യോഗങ്ങളും സമരങ്ങളും നടക്കാതെ ഇവിടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. വനിത സര്‍വീസ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മുസ്ലിം ലീഗിന്റെ പഞ്ചായത്ത് മെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക് … Read More

മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ നീക്കി, സമരം ഉപേക്ഷിച്ചതായി ഹിന്ദു ഐക്യവേദിയും ബി.എം.എസും.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തിലെ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചുമതലയില്‍ നിന്നും ദേവസ്വം ക്ലാര്‍ക്ക് എം. നാരായണനെ ഒഴിവാക്കിക്കൊണ്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം കൈകൊണ്ടിട്ടുണ്ട് എന്നുള്ള വിവരം മലബാര്‍ ദേവസ്വം ബോഡ് അധികൃതര്‍ അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ ടി … Read More

തൊഴുകൈയോടെ തുടക്കംകുറിച്ച് എം.എല്‍.അശ്വിനി.

പയ്യന്നൂര്‍: പെരുങ്കളിയാട്ടം നടക്കുന്ന കാപ്പാട്ട് കഴകത്തില്‍ തൊഴുത് കാസര്‍ഗോഡ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി എം.എല്‍.അശ്വിനി പയ്യന്നൂര്‍ മണ്ഡല പര്യടനം ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് പനക്കീല്‍ ബാലകൃഷ്ണന്‍, കാസര്‍ഗോഡ് ജില്ല പ്രസിഡന്റ് രവീശ് തന്ത്രി കുണ്ടാര്‍, ജനറല്‍ സെക്രട്ടറി വേലായുധന്‍, സംസ്ഥാന സമിതി … Read More

പ്രഫ.ഡോ.ജി.കെ.വാര്യര്‍ അവാര്‍ഡ് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് ഏറ്റുവാങ്ങി.

പാലക്കാട്: ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിന് പ്രഫ.ഡോ.ജി.കെ.വാര്യര്‍ അവാര്‍ഡ്. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ആതുര ചികിത്സ മേഖലയിലും സമഗ്ര സംഭാവന നല്‍കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസറും പ്രശസ്ത ഭിഷഗ്വരനുമായ ഡോ.ജി.കെ.വാര്യരുടെ സ്മരണക്കായി കേരളത്തിലെ ഫീസിഷ്യന്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ … Read More