ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ച് ലസാരോ ഫാഷന്‍ അക്കാദമി.

പയ്യന്നൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലസാരോ ഫാഷന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. പയ്യന്നൂരിലെ ഹരിത കര്‍മ്മസേന അംഗങ്ങളെയാണ് പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമെന്റോയും സമ്മാനങ്ങളും നല്‍കുകയും ചെയ്തത്. ചടങ്ങില്‍ അക്കാദമി ഡയറക്ടര്‍ കെ.പി.ജോബി, പ്രിന്‍സിപ്പല്‍ സനല്‍ ലാല്‍, … Read More

കഞ്ചാവും എം.ഡി.എം.എയും: അഫ്രീദിയും അര്‍ഷാദും പിടിയില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ പി.സുരേഷും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ തളിപ്പറമ്പ് മന്ന എന്ന സ്ഥലത്ത് വെച്ച് KL.86.5207 മോട്ടോര്‍ ബൈക്കില്‍ കടത്തുകയായിരുന്ന 452 … Read More

കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ.

മാതമംഗലം: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് കര്‍ശന നടപടി സ്വീകരിക്കുക, പഞ്ചായത്ത് ഭരണസമിതി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാതമംഗലം-വെള്ളോറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തട്ടിപ്പിന് … Read More

ശ്രീകൃഷ്ണസേവാസമിതിയുടെ അന്നദാനത്തിന് തുടക്കമായി.

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് ശ്രീകൃഷ്ണസേവാസമിതി മാര്‍ച്ച് 6 മുതല്‍ 16 വരെ നടത്തുന്ന അന്നദാനത്തിന്റെ ഉദ്ഘാടനം ജീവന്‍പ്രകാസ് ഓഡിറ്റോറിയത്തിന് എതിര്‍വശം പ്രത്യേകം സജ്ജമാക്കിയ അന്നദാന ഹാളില്‍ ചലച്ചിത്രതാരവും നര്‍ത്തകിയുമായ നന്ദന രാജന്‍നിര്‍വ്വഹിച്ചു. നഗരസഭാ കൗണ്‍സിലറും ശ്രീകൃഷ്ണസേവാസമിതി പ്രസിഡന്റുമായ സി.പി.മനോജ് അധ്യക്ഷത വഹിച്ചു. … Read More

ചിക്കന്‍ വ്യാപാരം: പൊല്യൂഷന്‍ കണ്‍ട്രോള്‍ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണം-കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി.

പുതിയ ഭാരവാഹികളായി ഇസ്മായില്‍ പൂക്കോം ( പ്രസിഡന്റ്) പി.ടി.പി.ഷുക്കൂര്‍ (സെക്രട്ടറി), വിമല്‍ കൃഷ്ണന്‍ (ട്രഷറര്‍) പരിയാരം: ചിക്കന്‍ വ്യാപാര ലൈസന്‍സിനുള്ള പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് മാനദണ്ഡങ്ങളില്‍ ഇളവു വരുത്തണമെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പരിയാരത്ത് നടന്ന … Read More

വാട്‌സ് ആപ്പ് വഴി ഫോട്ടോ അയക്കൂ-പരിയാരത്ത് സീനിയര്‍മാരുടെ ചികിത്സ വാട്‌സ് ആപ്പിലൂടെ–രോഗികള്‍ സ്വകാര്യ ആശുപത്രികളിലേക്ക്.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ വാട്‌സ് ആപ്പ് ചികിത്സ മാത്രം നടത്തുന്നതായി പരാതി. ഇവര്‍ അത്യാഹിത വിഭാഗത്തിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. വാഹനാപകടങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ കാഷ്വാലിറ്റിയില്‍ എത്തിച്ചാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം പരിക്കുകള്‍ മനസിലാക്കി ഓര്‍ത്തോ-ന്യൂറോ-മെഡിസിന്‍-സര്‍ജറി ഉള്‍പ്പെടെയുള്ള … Read More

കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പഠന ക്യാമ്പ് സമാപിച്ചു.

മൊറാഴ: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ദ്വിദിന പഠന ക്യാമ്പ് മൊറാഴ നിരാമയ റിട്രീറ്റ്‌സ് വൈദേകം റിസോര്‍ട്ടില്‍ നടന്നു. കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്പി പി.പി.സദാനന്ദന്‍ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെപിഎ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് … Read More

തൃച്ചംബരത്തെ എന്റെ കണ്ണന്‍- തൃച്ചംബരത്തപ്പന്  ഗാനസമര്‍പ്പണം.

തളിപ്പറമ്പ്: കൊടിയേറ്റ ദിവസം തൃച്ചംബരത്തപ്പന് ഗാനസമര്‍പ്പണവുമായി ഒരു സംഘം കലാപ്രവര്‍ത്തകര്‍. തൃച്ചംബരത്തെ എന്റെ കണ്ണന്‍ എന്ന ആല്‍ബം യൂട്യൂബിലാണ് ആസ്വാദകരുടെ ശ്രദ്ധ നേടുന്നത്. ഷീന പി.കീഴാറ്റൂര്‍ രചിച്ച് സജി സരിഗ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് രൂപ കല്ലിങ്കീലാണ്. നീരജ് ലനയാണ് … Read More

വഞ്ചന: സജിയുടെ പരാതിയില്‍ രഘുവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: തര്‍ക്കം കാരണം കൂട്ടുകച്ചവടം ഒഴിവാക്കിയപ്പോള്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ തിരികെ നല്‍കിയിട്ടും ചെക്ക് തിരികെ നല്‍കാതെ ബാങ്കില്‍ കളക്ഷന് അയച്ചതിനെതിരെ കേസ്. പന്നിയൂര്‍ പൂമംഗലത്തെ വി.സജിയാണ്(42) പട്ടുവം മംഗലശേരിയിലെ പുല്ലായിക്കൊടി വീട്ടില്‍ രഘുവിന്റെ(46)പേരില്‍ പരാതി നല്‍കിയത്. 2022 ഒക്ടോബര്‍ … Read More

എരമം-കുറ്റൂര്‍ പഞ്ചായത്തിലെ വെള്ളോറ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് അംഗീകാരം

മാതമംഗലം: ആരോഗ്യ പരിരക്ഷയിലും ഡിസ്‌പെന്‍സറി നടത്തിപ്പിലും മികച്ച നിലവാരം പുലര്‍ത്തിയതിന് എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളോറ ഗവ.ഹോമിയോ ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിച്ചു. ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്ന ദേശീയ ഏജന്‍സിയാണ് എന്‍.എ.ബി.എച്ച്. ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് വെള്ളോറ ഗവ. … Read More