ദേശീയപാതയില്‍ പൂക്കോത്ത്‌നട ബൈപ്പാസ്‌റോഡില്‍ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങള്‍ തള്ളി.

തളിപ്പറമ്പ്: ദേശീയപാതയില്‍ പൂക്കോത്ത്‌നട ബൈപ്പാസ്‌റോഡില്‍ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങള്‍ തള്ളി. പഴയ ചെത്തുകല്ലുകളും കോണ്‍ക്രീറ്റ് പൊടിഞ്ഞ മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. റോഡരികിലെ താഴ്ച്ചകള്‍ താര്‍ചെയ്ത റോഡുമായി ക്രമീകരിക്കാനാണ് ഈ മാലിന്യം തള്ളിയതെന്നാണ് തോന്നുന്നത്. തിരക്കേറിയ ഈ റോഡില്‍ തൃച്ചംബരം ഉല്‍സവം കൂടി ആരംഭിക്കുന്നതോടെ … Read More

രാം ലല്ലക്ക് മുമ്പില്‍ തിരുവാതിരകളിയുടെ പുണ്യവുമായി പയ്യന്നൂരിലെ മലയാളി മങ്കമാര്‍.

കാനപ്രം ശങ്കരന്‍ നമ്പൂതിരി. അയോദ്ധ്യ: അഞ്ചു നൂറ്റാണ്ടിന്റെ അടിമത്വത്തിന്റെ കോട്ടകള്‍ തകര്‍ത്ത് തിരിച്ചെത്തിയ ബാലകരാമന് മുന്നില്‍ കേരളത്തിന്റെ കലാരൂപമായ തിരുവാതിരകളിയുടെ സൗന്ദര്യവുമായി മലയാളി മങ്കമാര്‍ നിറഞ്ഞാടി. പയ്യന്നൂര്‍ ശ്രീ സദാശിവം തീര്‍ത്ഥാടക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ അയോദ്ധ്യയിലെത്തിയ നൂറംഗ സംഘത്തിലെ മുപ്പതോളം സ്ത്രീകളാണ് … Read More

വിവാഹ ഏജന്റുമാര്‍ക്കും ബ്യൂറോകള്‍ക്കും പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണം-കെ.എസ്.എം.ബി.എ.എ.

തളിപ്പറമ്പ്: വിവാഹ ഏജന്റുമാര്‍ക്കും വിവാഹ ബ്യൂറോകള്‍ക്കും പ്രത്യേകമായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആന്റ് ഏജന്‍സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുക, ഭക്ഷ്യ പൊതു വിതരണ രംഗത്തെ ആവശ്യസാധനങ്ങളുടെ … Read More

മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

തൃശൂര്‍: മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി കഷ്ടപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് ഭയാനാകമായ സ്ഥിതിയണെന്നും ഫെഡറിലസത്തെ തകര്‍ക്കാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ മഹാജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. രാജ്യത്ത് പൊതുമേഖലയെ … Read More

ഒന്നേമുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: ഒന്നേമുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി ബംഗാല്‍ സ്വദേശി എക്‌സൈസ് പിടിയില്‍. കണ്ണപുരം മൊട്ടമ്മല്‍ പൊടിപ്പുറം ഇരിണാവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് സുദീപ് ലട്ട് എന്നയാളെ അറസ്റ്റ് ചെയ്തത്. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ണൂര്‍ ഓഫീസിലെ എക്‌സൈസ് … Read More

കോമത്ത് മുരളീധരന് ഇന്ന് ശസ്ത്രക്രിയ-ഇരു ഭാഗത്തെയും 5 പേര്‍ക്കെതിരെകേസ്.

തളിപ്പറമ്പ്: മര്‍ദ്ദനത്തില്‍ പരിക്കേറ്റ കോമത്ത് മുരളീധരന് ഇന്ന് ഉച്ചക്ക് മംഗളൂരുവില്‍ ശസ്ത്രക്രിയ. ഇന്നലെ വൈകുന്നേരം 5.40 ന് നടന്ന സംഭവത്തില്‍ കാലിന്റെ എല്ല് പൊട്ടിയനിലയിലാണ് മുരളീധരനെ മംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം കീഴാറ്റൂര്‍ റോഡില്‍ തലക്കല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ച് … Read More

വയോധികന്‍ കിണറില്‍ മരിച്ച നിലയില്‍.

കല്യാശേരി: വയോധികനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാശ്ശേരി ഹാജിമൊട്ടയിലെ കൂനത്തറ ചന്ദ്രന്‍ (72) നെയാണ് ഇന്ന് വൈകുന്നേരം അഞ്ചോടെ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍പി.വി.പ്രകാശന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: കിരണ്ടുംകര … Read More

താലൂക്ക് വികസനസമിതികള്‍ ചടങ്ങായി മാറുന്നു-ഇന്ന് സമ്മേളിച്ചത് വെറും 20 മിനുട്ട്മാത്രം.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി വെറും ചടങ്ങായി മാറി, ഇന്ന് സമ്മേളിച്ചത് 20 മിനുട്ട്മാത്രം. താലൂക്കുകളിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് 2006 ല്‍ രൂപീകരിച്ച താലൂക്ക് സഭകളാണ് പിന്നീട് താലൂക്ക് വികസനസമിതികളായി മാറിയത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന വികസനസമിതികള്‍ പൊതുജനപരാതികള്‍ പരിഹരിക്കുന്നതില്‍ … Read More

കാക്കണ്ണന്‍പാറയില്‍ തീപിടുത്തം തുടങ്ങി-ഇന്നലെ രാത്രിയില്‍ 3 ഏക്കറോളം കത്തിനശിച്ചു.

തളിപ്പറമ്പ്: കാക്കണ്ണന്‍പാറയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ മിച്ചഭൂമിയില്‍പ്പെട്ട ഉദ്ദേശം 3 ഏക്കര്‍ സ്ഥലത്തെ ഉണങ്ങിയ തൈല പുല്ലിനും കാടിനുമാണ് ഇന്നലെ രാത്രി തീ പിടിച്ചത്. രാത്രി 9.45 നായിരുന്നു സംഭവം. പ്രദേശത്തേക്ക് അഗ്നിശമനസേനയുടെ വാഹനത്തിന് എത്താനുള്ള റോഡില്ലാതതിനാല്‍ സേനാംഗങ്ങല്‍ നടന്നുപോയി പച്ചില … Read More

പ്രതികാരമതിലെന്ന് തെളിഞ്ഞു, നൂറ്ശതമാനവും.

തളിപ്പറമ്പ്: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സമീപവാസിയുടെ വീട്ടിലേക്ക് കാറ്റും വെളിച്ചവും നിഷേധിച്ച് പ്രതികാര മതില്‍ നിര്‍മ്മിച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ന്യായീകരണങ്ങള്‍  പൊളിഞ്ഞു. ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി ഷീലോഡ്ജ് നിര്‍മ്മിക്കുന്നതിനാല്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായിട്ടാണ് മതിലിന്റെ ഉയരം കൂട്ടിയതെന്നായിരുന്നു നവകേരള സദസ് മുമ്പാകെ … Read More