വ്യാപാരോത്സവ് 23 ആറാമത് നറുക്കെടുപ്പ് നടത്തി
തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാപരോത്സവ് 23 ആറാമത് നറുക്കെടുപ്പ് മദ്രസക്ക് സമീപം കെ.പി.ജെ ഷോപ്പിങ് കോംപ്ലെക്‌സില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന്റ് അധ്യക്ഷതയില്‍ തളിപ്പറമ്പ ഡി ഇ ഒ സി.അനിത ഉദ്ഘാടനം ചെയ്തു. വ്യാപാരോത്സവ് … Read More
