തരിശുഭൂമികളില്‍ ഇനി കുറുന്തോട്ടിവേരുകള്‍ പടരും.
പിലാത്തറ: തരിശുഭൂമികളില്‍ ഇനി കുറുന്തോട്ടി വേരുകള്‍ പടരും. ആളൊഴിഞ്ഞ ശ്മശാന പറമ്പുകളും, അനാഥമായ പുരയിടങ്ങളും കാടുകയറി നശിക്കുന്ന മണ്ണുമൊക്കെ ഔഷധ ചെടികള്‍ കൊണ്ടു നിറയും. ആവശ്യക്കാര്‍ക്ക് ഗുണമേന്മയുള്ള നാട്ടുമരുന്നുകള്‍ ലഭിക്കും. കര്‍ഷകര്‍ക്ക് നല്ല വരുമാനവും. കേരളത്തിലെ ആദ്യത്തെ ഔഷധ ഗ്രാമം പദ്ധതി … Read More
