അര്‍ജന്റീനയെ മുത്തപ്പന്‍ അനുഗ്രഹിച്ചു-വഴിപാടിനായി ഫാന്‍സുകാര്‍ ചെലവഴിച്ചത് 2 ലക്ഷം.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അര്‍ജന്റീന ലോകകപ്പില്‍ വിജയം നേടിയതിന് വഴിപാടായി മുത്തപ്പന്‍ വെള്ളാട്ടവും 2000 പേര്‍ക്ക് ഭക്ഷണവും നല്‍കി കുഞ്ഞിമംഗലം കുതിരുമ്മല്‍ അര്‍ജന്റീന ഫാന്‍സ്. ഫുട്‌ബോള്‍ മല്‍സരത്തിന് മുന്നോടിയായി മെസിയുടെ 55 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിക്കുന്ന വേളയിലാണ് അര്‍ന്റീന കപ്പ് നേടിയാല്‍ … Read More

ഹാപ്പിനസ് ഫെസ്റ്റിവലിന് 23 ന് തുടക്കം-24 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

10 ലക്ഷം പേര്‍ പങ്കെടുക്കും-പ്രവേശനഫീസ് 20 രൂപ മാത്രം   തളിപ്പറമ്പ്: നാടിന്റെ ജനകീയോത്സവമായ തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന് ഡിസംബര്‍ 23ന് വെള്ളിയാഴ്ച തുടക്കമാകും. സ്ത്രീകളുടെ രാത്രി നടത്തം ലൈറ്റ് ഓഫ് ലൈഫ് എന്ന പരിപാടി വൈകുന്നേരം 7 മണിക്ക് … Read More

പൊട്ടക്കിണറില്‍ വീണ ആടിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ചിറ്റാരിക്കാല്‍: പൊട്ടക്കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 16 ലെ ചിറ്റാരിക്കല്‍ കാരയിലാണ് സംഭവം. കിഴക്കേടത്ത് വര്‍ക്കി എന്നയാളുടെ 8 മാസം പ്രായമായ ആടാണ് അതദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള റബ്ബര്‍ … Read More

സ്വാമി ആനന്ദതീര്‍ത്ഥന് വെങ്കലശില്‍പ്പമൊരുങ്ങുന്നു-

ധനഞ്ജയന്‍ പയ്യന്നൂര്‍ പയ്യന്നൂര്‍: സ്വാമി ആനന്ദതീര്‍ത്ഥന് വെങ്കലശില്പമൊരുങ്ങുന്നു. ശ്രീനാരായണ ഗുരുവിന്റെ അന്തിമ സന്യാസിശിഷ്യനും മഹാത്മജിയുടെ യഥാര്‍ത്ഥ അനുയായിയും നവോത്ഥാന നായകനുമായ സ്വാമി ആനന്ദതീര്‍ത്ഥന്‍ 1931-ല്‍ പയ്യന്നൂരിലെ മൂരികൊവ്വലില്‍ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലെ ആനന്ദതീര്‍ത്ഥന്റ സമാധിമണ്ഡപത്തിലേക്കാണ് ഏഴടി ഉയരമുള്ള വെങ്കല ശില്പം ഒരുങ്ങുന്നത്. … Read More

കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി 28 ന് പിലാത്തറയില്‍.-ശ്രീരാഘവപുരം സഭായോഗം വേദഭജനവും വാര്‍ഷിക സഭയും 25 മുതല്‍ ചെറുതാഴത്ത്.

27 ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയും പിലാത്തറയില്‍.   പിലാത്തറ: വൈദികധര്‍മ്മം, പരിസ്ഥിതി, സംസ്‌കൃതി, വിദ്യാഭ്യാസം, ഗോസംരക്ഷണം, സാമൂഹ്യക്ഷേമം, ചരിത്രം, സംഗീതം, തുടങ്ങി വിവിധ മേഖലകളില്‍ സുസ്ഥിര വികസന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ശ്രീരാഘവപുരം സഭായോഗത്തിന്റെ വാര്‍ഷികസഭയും വേദഭജനവും ഡിസംബര്‍ 25 മുതല്‍ … Read More

ചിക്കിംഗ് ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നു-

കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഭക്ഷ്യ ശൃംഖലയായ ചിക്കിംഗ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. റസ്‌റ്റോറന്റ് മാനേജര്‍, അസി.റസ്‌റ്റോറന്റ് മാനേജര്‍, ഷിഫ്റ്റ് മാനേജേഴ്‌സ് എന്നീ തസ്തികകളിലാണ് നിയമനം. റസ്റ്റോറന്റ് മാനേജര്‍മാര്‍ക്ക് ബിരുദമോ ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത. ശമ്പളം 15,000 മുതല്‍ 30,000 വരെ, ഭക്ഷണവും … Read More

പുള്ളിമാന്‍ കൊമ്പ് ഉപേക്ഷിച്ച നിലയില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

  പരിയാരം: പുള്ളിമാന്റെ കൊമ്പ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കടവനാട് റോഡരികില്‍ നിന്ന് 10 മീറ്ററോളം മാറി കുറ്റിക്കാട്ടിലാണ് ഇന്നലെ രാവിലെ കൊമ്പുകളടക്കമുളള മാന്‍ തലയോട്ടി കണ്ടെത്തിയത്. നെല്ലിക്ക പറിക്കാന്‍ പോയ യുവാവാണ് മാന്‍കൊമ്പ് കണ്ടത്. ഉടന്‍ സമീപവാസികളും വാര്‍ഡംഗമായ … Read More

നടുവില്‍ നെയ്യമൃത് മഠം വാസ്തൂപൂജയും ഗൃഹപ്രവേശനവും ഡിസംബര്‍ 16, 19 തീയതികളില്‍.

  തളിപ്പറമ്പ്: ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് കീഴില്‍ വെള്ളാട്, പയ്യാവൂര്‍ നെയ്യമൃത സംഘങ്ങളുടെ വ്രതാനുഷ്ഠാന ആവശ്യാര്‍ത്ഥം പാരമ്പര്യ താന്ത്രികവിധിപ്രകാരം പുതുതായി നിര്‍മ്മിച്ച നെയ്യമൃത മഠത്തിന്റെ വാസ്തുപൂജയും ഗൃഹപ്രവേശവും ബ്രഹ്മശ്രീ മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികതത്തില്‍ ഡിസംബര്‍ 16 വെള്ളി, 19 തിങ്കള്‍ ദിവസങ്ങളിലായി … Read More

വ്യത്യസ്തമായ കോളേജില്‍ വ്യത്യസ്ത കോഴ്‌സുകള്‍ക്ക് പഠിക്കാനെത്തിയവരും വ്യത്യസ്തര്‍.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: റിട്ട. ഹെഡ്മാസ്റ്ററും, അധ്യാപകനും പഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്ത് മെമ്പറും പഠിതാക്കളായി കിലയുടെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ് കേരള, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് തളിപ്പറമ്പ് ക്യാമ്പസില്‍ മൂന്ന് പി.ജി. കോഴ്‌സുകളില്‍ ക്ലാസുകള്‍ ആരംഭിച്ചു. … Read More

ഇരുപത് വര്‍ഷം കൊണ്ട് കേരളത്തെ ലോകത്തിലെ ഏറ്റവും വികസിതമായ പ്രദേശമായി മാറ്റുകയെന്ന ദൗത്യം പൂര്‍ത്തീകരിക്കും-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പ്: ഇരുപത് വര്‍ഷം കൊണ്ട് കേരളത്തെ ലോകത്തിലെ ഏറ്റവും വികസിതമായ പ്രദേശമാക്കി മാറ്റുകയെന്നദൗത്യം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യുമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. നമ്മുടെ നാട് ആഗ്രഹിക്കുന്നതിന് അപ്പുറത്തേക്ക് പിന്നണിയില്‍ കിടക്കുന്ന ജനവിഭാഗത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് … Read More