മദ്യപിച്ച് ജീപ്പോടിച്ച തളിപ്പറമ്പ് മാന്തംകുണ്ടിലെ 20 കാരന് ചിറ്റാരിക്കല്‍ പോലീസിന്റെ പിടിയിലായി
ചിറ്റാരിക്കല്‍: മദ്യപിച്ച് ജീപ്പോടിച്ച തളിപ്പറമ്പ് സ്വദേശിയായ 20 കാരന്റെ പേരില്‍ പോലീസ് കേസെടുത്തു. മാന്തംകുണ്ട് സരോവരത്തിലെ സന്തോഷിന്റെ മകന് ചിന്മയ് സന്തോഷിന്റെ പേരിലാണ് കേസ്. ഇന്നലെ(ഫിബ്രവരി-21)വൈകുന്നേരം 5.35 നാണ് കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കല്‍ പോലീസ് പരിധിയില്‍ മാലോത്ത് പറമ്പയില്‍ വെച്ച് പട്രോളിംഗ് … Read More
