ആല്‍പ്‌സ് പര്‍വതമേഖലയില്‍ നിന്നെത്തി പരിയാരത്ത് അന്ത്യവിശ്രമം-

  ഫാ.എല്‍.എം.സുക്കോള്‍ എസ്.ജെ. എട്ടാം ചരമവാര്‍ഷികാചരണം നാളെ(ജനുവരി-6) പരിയാരം: മലബാറിന്റെ മഹാമിഷനറി ഫാ.എല്.എം.സുക്കോളിന്റെ എട്ടാം ചരമവാര്‍ഷികാചരണം നാളെ നടക്കും. രാവിലെ 10 മണിക്ക് മരിയപുരം ദേവാലയത്തില്‍ നടക്കുന്ന സാഘോഷമായ ദിവ്യബലിക്ക് കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും. ഈശോസഭ … Read More

ബ്ലാത്തൂര്‍ താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടം കളിയാട്ട മഹോത്സവം

കേരളത്തില്‍ അപൂര്‍വ്വമായ ഭൈരവന്‍ കോട്ടമാണ് ബ്ലാത്തൂരിലുള്ളത്. ഇരിക്കൂര്‍: ബ്ലാത്തൂര്‍ താഴെ പള്ളിയത്ത് ഭൈരവന്‍ കോട്ടം കളിയാട്ട മഹോത്സവം ജനുവരി 6, 7, 8 തീയ്യതികളില്‍ നടക്കും. ജനുവരി 6 വ്യാഴാഴ്ച രാത്രി 7 മണിക്ക് ‘ തുടങ്ങല്‍ ‘-ജനുവരി 7 ന് … Read More

ചവിട്ടുകൊണ്ടവന്‍ ക്രിമിനല്‍, പിടികിട്ടാപ്പുള്ളി-പൊന്നന്‍ ഷമീര്‍-

കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ എ.എസ്.ഐ.യുടെ മര്‍ദനത്തിനിരയായ ആളെ പോലീസ് തിരിച്ചറിഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്ന ‘പൊന്നന്‍ ഷമീറാ’ണ് തീവണ്ടിയില്‍ മര്‍ദനത്തിനിരയായതെന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇത് മനസ്സിലാക്കാതെ പോലീസ് ഇയാളെ ട്രയിനില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഇപ്പോള്‍ … Read More

നമ്മളൊക്കെ പൊതുപ്രവര്‍ത്തകരല്ലേ സുബൈറേ–സി.എം.കൃഷ്ണന്റെ തുറന്ന മറുപടി-

തളിപ്പറമ്പ്: ഒരു വിവാഹവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ്  നേ താവ് പി.കെ.സുബൈര്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച തുറന്നകത്തിന് സി.പി.എം.നേതാവും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.എം.കൃഷ്ണന്റെ തുറന്ന മറുപടി-ചുവടെ- പ്രിയ സുഹൃത്ത് പി കെ സുബൈര്‍,താങ്കള്‍ക്ക് സുഖം തന്നെയെന്ന് കരുതുന്നു… താങ്കള്‍ എഴുതിയ തുറന്ന … Read More

മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈറിന്റെ തുറന്നകത്ത് വൈറലായി-

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും തളിപ്പറമ്പിലെ ലീഗ് നേതാവുമായ പി.കെ.സുബൈര്‍, സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണനും എഴുതിയ തുറന്നകത്ത് സമൂഹമാധ്യമങ്ങളില്‍ … Read More

മുസ്ലീംലീഗ് നേതാവ് പി.കെ.സുബൈറിന്റെ തുറന്നകത്ത് വൈറലായി—

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും തളിപ്പറമ്പിലെ ലീഗ് നേതാവുമായ പി.കെ.സുബൈര്‍, സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണനും എഴുതിയ തുറന്നകത്ത് സമൂഹമാധ്യമങ്ങളില്‍ … Read More

കേരളാ ഗ്രാമീണ്‍ ബാങ്കിനെ പൊതുമേഖലയില്‍ നിലനിര്‍ത്തണം-ഡെപ്പോസിറ്റ്  കലക്ടേഴ്‌സ് യൂണിയന്‍- 

  ജനാര്‍ദ്ദനന്‍ വി.നീലേശ്വരം പ്രസിഡന്റ്-കുഞ്ഞുമുഹമ്മദ് കിഴിശേരി-ജന.സെക്രട്ടറി കോഴിക്കോട്: കേന്ദ്ര-കേരള സര്‍ക്കാരിന്റെയും കനറാ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള കേരള ഗ്രാമീണ്‍ ബാങ്ക് പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് കേരള ഗ്രാമീണ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് യൂണിയന്‍ ആറാമത് വാര്‍ഷിക സമ്മേളനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് ന്യൂ നളന്ദ … Read More

ഭുമാഫിയ വാങ്ങിക്കൂട്ടിയ സ്ഥലങ്ങള്‍ കാടുകളായി-നടപടിവേണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി-

പഞ്ചായത്ത്തല ഗ്രാമസഭകള്‍ ഈ മാസം 5 മുതല്‍ തളിപ്പറമ്പ്: മലയോര റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതപ്പെടുത്തണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. കനത്തമഴയില്‍ റോഡുകള്‍ മിക്കതും തകര്‍ന്നുകിടക്കുകയാണെന്നും, ഇത് അടിയന്തിരമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കാവുമ്പായി-കരിവെള്ളൂര്‍ റോഡിലെ അനധികൃത കയ്യേറ്റം … Read More

സ്വകാര്യ സൊസൈറ്റിയുടെ ബോര്‍ഡ്-അതും സര്‍ക്കാര്‍ സ്ഥാപനത്തില്‍–

പരിയാരം: സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒരു സൊസൈറ്റിയുടെ പേരില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പരാതി. ആശുപത്രിയിലെ ആറാം നിലയിലെ ഓപ്പറേഷൻ തീയേറ്ററിനും ഐസിയു വിനും സമീപമുളള സെന്‍ട്രല്‍ സ്‌റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് ഈ ബോര്‍ഡ്. ഹോസ്പിറ്റല്‍ സ്‌റ്റെറൈല്‍ സര്‍വീസ് … Read More

ദുബായ് കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷനും കെ വി അനുസ്മരണവും സംഘടിപ്പിച്ചു-

ദുബായ്: ദുബായ് കെ എം സി സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷനും കെ വി അനുസ്മരണവും സംഘടിപ്പിച്ചു- കെ എം സി സി അല്‍ ബറാഹഓഫീസില്‍ നടന്ന കണ്‍വെന്‍ഷന്‍ ദുബായ് കെഎംസിസി സെക്രട്ടറി ഒ. മൊയ്തു ഉത്ഘാടനം ചെയ്തു. … Read More