ചവനപ്പുഴ കുന്നിന് സമീപത്തെ പയ്യന്‍ വീട്ടില്‍ കെ.വി.ഗംഗാധരന്‍(62)നിര്യാതനായി

തളിപ്പറമ്പ്: ചവനപ്പുഴ കുന്നിന് സമീപത്തെ പയ്യന്‍ വീട്ടില്‍ പയ്യന്‍ വീട്ടില്‍ പി.ടി.ഗംഗാധരന്‍(62))നിര്യാതനായി. ഭാര്യ,സുജാത. മക്കള്‍ സുഗന്ധ്( ഖത്തര്‍), അജിത്ത്. മരുമക്കള്‍: സുരഭി (കാഞ്ഞങ്ങാട്), അഞ്ജന(പടപ്പേങ്ങാട്). സഹോദരങ്ങള്‍: പത്മനാഭന്‍, നളിനി, നാരായണന്‍, ലീല, പരേതനായ ബാലന്‍. പരേതനായ കോയാടന്‍ കണ്ണന്‍ നമ്പ്യാരുടെ മകനാണ്. … Read More

കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ ഉത്തര്‍ഖണ്ഡ് സ്വദേശി തൂങ്ങിമരിച്ചു.

കാഞ്ഞങ്ങാട്: ആനന്ദാശ്രമത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ഖണ്ഡ് പൗരിഗര്‍വാള്‍ സ്വദേശി കൃഷ്ണചന്ദ്രന്‍(75)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ഇയാളെ കാഞ്ഞങ്ങാട് മാവുങ്കാലിലെ ആനന്ദാശ്രമത്തിലെ ഭക്തന്‍മാര്‍ താമസിക്കുന്ന കെട്ടിടത്തിലെ എല്‍ ബ്ലോക്കിലുള്ള 53-ാം നമ്പര്‍ മുറിയിലെ … Read More

നടന്‍ രാഘവന്റെ ഭാര്യാമാതാവ് പി.സി.നാരായണി(91)നിര്യാതയായി.

കല്യാശ്ശേരി: ആദ്യകാല ചലച്ചിത്രനടന്‍ രാഘവന്റെ മാങ്ങാട് തെരുവിനു സമീപത്തെ പി.സി.നാരായണി (91)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പ്രഫ.പി.ചന്തുക്കുട്ടി. മക്കള്‍: ശോഭ (തിരുവനന്തപുരം), ജയകുമാര്‍(യുഎസ്), രാജീവന്‍(ന്യൂസിലന്‍ഡ്), രേഖ(തിരുവനന്തപുരം). മരുമക്കള്‍: രാഘവന്‍(സിനിമാനടന്‍), അംബിക (യു.എസ്), ഭാമ(ന്യൂസിലന്‍ഡ്), ഡോ.ജയമണി(തിരുവനന്തപുരം). സഹോദരങ്ങള്‍: പത്മാവതി, സരള, രേവതി, ഭാനുമതി, പ്രേമചന്ദ്രന്‍, … Read More

മദ്ധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നടുവില്‍: മദ്ധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ടളം ഒഴുകയില്‍ വീട്ടില്‍ ജോയി ഒ.ജോര്‍ജിനെയാണ്(53) നടുവില്‍ മണ്ടളത്തെ ബന്ധു ഞാറക്കല്‍ തോമസിന്റെ തറവാട്ടുവീട്ടിന്റെ സെന്‍ട്രല്‍ഹാളില്‍ മരിച്ച നിലയില്‍ കണ്ടത്. ഡെല്‍ഹി സൗത്ത് ഡെല്‍ഹി ശ്രീനിവാസ് പുരിയില്‍ കുടുംബസമേതം താമസിച്ചിരുന്ന ജോയിഒ.ജോര്‍ജ് കുറച്ചുനാള്‍ … Read More

ഒറ്റക്ക് താമസിക്കുന്ന യുവാവ് മരിച്ച നിലയില്‍.

പാലാവയല്‍: തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പാലാവയല്‍ കാവുംതല ഒറ്റക്കുഴി ദേവസ്യ പുഞ്ചത്തലക്കല്‍-പെണ്ണമ്മ ദമ്പതികളുടെ മകന്‍ മാനുവല്‍ എന്ന മനോജ്(42)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് മൃതദേഹം കണ്ടത്. അമിതമായ മദ്യപാനമായിരിക്കാം മരണകാരണമെന്നാണ് വിവരം. സഹോദരങ്ങള്‍: വില്‍സണ്‍, ബൈജു, … Read More

സോളാര്‍പാനല്‍ തലയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ്

തളിപ്പറമ്പ്: സോളാര്‍ പാനല്‍ തലയില്‍ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. കീഴറയിലെ ആദിത്യനാണ്(19) മരിച്ചത്. മോറാഴ സ്റ്റംസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപമാണ് അപകടം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ റോഡരികിലെ സ്ട്രീറ്റ് ലൈറ്റിന് … Read More

പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു.

പിലാത്തറ: കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. പയ്യന്നൂര്‍ വെള്ളൂര്‍ കാറമേലിലെ മാവില വീട്ടില്‍ എം.വി.മധുസൂദനന്‍(62) ആണ് മരിച്ചത്. കെ.എസ്.എഫ്.ഇയില്‍ നിന്ന് വിരമിച്ച സീനിയര്‍ മാനേജരാണ്. വ്യാഴാഴ്ച്ച വൈകുന്നേരം ഏഴിന് ദേശീയപാതയില്‍ പീരക്കാംതടത്തില്‍ വെച്ചായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മധുസൂദനനെ കെ.എല്‍-60 … Read More

വയോധികന്‍ ഏണിയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ ഏണിയില്‍ തൂങ്ങിമരിച്ചു. കൂവേരി ഇറങ്കോപൊയിലിലെ സി.കോരന്‍(70)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് വീടിന് പിറകിലെ ഏണിയില്‍ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.  

സിനിമ-സീരിയല്‍ നടന്‍ വിഷ്ണുപ്രസാദ് നിര്യാതനായി.

കൊച്ചി: സിനിമാ-സീരിയല്‍ താരം വിഷ്ണു പ്രസാദ് നിര്യാതനായി.. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. കരള്‍ നല്‍കാന്‍ മകള്‍ തയാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. കാശി, കൈ എത്തും ദൂരത്ത്, … Read More

അമിതമദ്യപാനം-ഭാര്യ ഉപേക്ഷിച്ചുപോയി-യുവാവ് തൂങ്ങിമരിച്ചു.

ഏറ്റുപാറ: അമിതമദ്യപാനവും ഭാര്യയെ പിരിഞ്ഞ് താമസിക്കുന്നതിലെ വിഷമത്തിലും മനംനൊന്ത് വിമുക്തഭടന്‍ കിണറിന്റെ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റുപാറ വാര്‍ഡ് അംഗം ഫിലിപ്പ് പാത്തിക്കലിന്റെ മകന്‍ പി.പി.മനോജ്(48)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് ചന്ദനക്കാംപാറ മാവുംതോട്ടിലെ ഔസേപ്പച്ചന്‍ എന്നയാളുടെ പറമ്പിലെ … Read More