ബാലന്‍.കെ.നായരുടെ മകന്‍ അജയകുമാര്‍ നിര്യാതനായി.

ഷൊര്‍ണൂര്‍: പരേതനായ പ്രമുഖ നടന്‍ ബാലന്‍ കെ നായരുടെ മകന്‍ വാടാനാംകുറുശ്ശി രാമന്‍കണ്ടത്ത് അജയകുമാര്‍ (54) നിര്യാതനായി. ഷൊര്‍ണൂര്‍ കളര്‍ ഹട്ട് സ്റ്റുഡിയോ, ജുവല്‍ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊര്‍ണൂര്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും … Read More

കെ.വി.രത്‌നദാസിന്റെ ശവസംസ്‌ക്കാരം ഞായറാഴ്ച്ച-എ.എ.ഡബ്ല്യു.കെ. നാളെ ഹര്‍ത്താലാചരിക്കും.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്ക് ഉടമ പുഷ്പഗിരി ഗാന്ധിനഗറിലെ കെ.വി.രത്‌നദാസ് (59) നിര്യാതനായി. പുളിമ്പറമ്പ് സ്വദേശിയായ ഇദ്ദേഹം മന്നയിലെ പഴശ്ശിരാജ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും അസോസിയേഷന്‍ ഓഫ് വര്‍ക്ക്‌ഷോപ്പ് കേരള ജില്ലാ സെക്രട്ടറി, ആഷസ് കലാസാംസ്‌കാരിക വേദി വൈസ് പ്രസിഡന്റ്, കുപ്പം … Read More

അശോക ടെയിലേഴ്‌സ് ഉടമ കെ.മോഹന്‍ലാല്‍(78)നിര്യാതനായി.

തളിപ്പറമ്പ്: കോര്‍ട്ട് റോഡിലെ അശോക ടൈലേഴ്‌സ് ഉടമ കെ.മോഹന്‍ലാല്‍(മോഹനന്‍-78) നിര്യാതനായി. ഭാര്യ:രജിത. മക്കള്‍: രഹിന്‍ലാല്‍ (അശോക ടൈലേഴ്‌സ്), സഹിന്‍ലാല്‍ (മര്‍ച്ചന്റ് നേവി), ശ്യാംലാല്‍. മരുമക്കള്‍: അല്‍ക്ക(പനങ്കാവ്), നിധീഷ(അതിയടം). സഹോദരങ്ങള്‍: ചിത്രലേഖ, അശോകന്‍(അശോക ടൈലേഴ്‌സ്, കണ്ണൂര്‍), പരേതനായ പ്രേമരാജന്‍. സംസ്‌ക്കാരം: നാളെ (14/6/24) … Read More

മുന്‍ എം.പി.ഡോ.സെബാസ്റ്റിയന്‍ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിന്‍(74)നിര്യാതയായി.

കൊച്ചി: മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയും സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ അംഗവുമായ ലിസമ്മ അഗസ്റ്റിന്‍ (74) അന്തരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസര്‍കോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും … Read More

പയ്യാവൂരിലെ തെക്കേടത്ത് ആഗസ്തിയുടെ ഭാര്യ റോസമ്മ(94) നിര്യാതയായി.

പയ്യാവൂര്‍: പയ്യാവൂര്‍ ചാച്ചമ്മ ജംഗ്ഷനിലെ പരേതനായ തെക്കേടത്ത് ആഗസ്തിയുടെ ഭാര്യ റോസമ്മ(94)നിര്യാതയായി. ശവസംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പയ്യാവൂര്‍ കരുണാമയന്‍ പള്ളിയില്‍. പരേത കോട്ടയം തീക്കോയി പള്ളിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് (സഹകരണ ബാങ്ക്, പെരുവന്താനം), ഫാ.സെബാസ്റ്റ്യന്‍ തെക്കേടത്ത് സിഎംഐ … Read More

ഹാനി ഫാര്‍മസി ഉടമ ജാബിറിന്റെ ഭാര്യ ജസീല(42) നിര്യാതയായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഹാനി ഫാര്‍മസി ഉടമ ജാബിറിന്റെ ഭാര്യയും കാക്കാഞ്ചാലിലെ എ.പി.മഹമ്മൂദ്ഹാജിയുടെ മകളുമായ ജസീല(42)നിര്യാതയായി. മക്കള്‍: ജബീന, ജിനാസ്. മരുമകന്‍: ഷഹീന്‍(നെക്‌സോണ്‍, മന്ന). കബറടക്കം ഇന്ന് ഉച്ചക്ക് 12.30 ന് തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.  

മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ വീടിനകത്തെ കുളിമുറിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരങ്ങാട് വടക്കെ മൂലയിലെ മയിലാട്ട് വീട്ടില്‍ എം.വി.രവീന്ദ്രനെയാണ് പുതുതായി പണിയുന്ന വീടിന് സമീപത്തെ പഴയ വീടിന്റെ കുളിമുറിക്ക് സമീപം വീണുകിടക്കുന്നതായി കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം … Read More

മുന്‍ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെയിംസ് മാത്യു മങ്കര(61) നിര്യാതനായി

ചാണോക്കുണ്ട്: മുന്‍ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെയിംസ് മാത്യു മങ്കര(61) നിര്യാതനായി. പരേതരായ മങ്കര ചാക്കോ മാത്യു( മങ്കര പാപ്പച്ചന്‍)-മേഴ്‌സി മാത്യു ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി (കാര്‍ത്തികപുരം കാപ്പില്‍ കുടുംബാംഗം). മക്കള്‍: ജെറിന്‍ ജെയിംസ്(ഹൈദരാബാദ്), ജൂഡിത്ത് റോസ് ജെയിംസ്(ബാംഗ്ലൂര്‍), ജൊവാന്‍ … Read More

വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലെ രോഹിണിയമ്മ(87)നിര്യാതയായി.

ശവസംസ്‌കാരം ഇന്ന് (14/05/24) വൈകുന്നേരം 4.30 മണിക്ക് തൃച്ചംബരം എന്‍ എസ് എസ് സമുദായ ശമശാനത്തില്‍. തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജിന് സമീപത്തെ വിദ്യാനഗര്‍ ഹൗസിംഗ് കോളനിയില്‍ (ഹൗസ് നമ്പര്‍ 8) രോഹിണി ഭവനത്തില്‍ പരേതനായ മേക്കടങ്ങില്‍ ഗോവിന്ദ വാര്യരുടെ ഭാര്യ … Read More

നടി കനകലത നിര്യാതയായി.

  കൊച്ചി: കൊച്ചി: നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 350 ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. ചെറിയവേഷങ്ങളാണെങ്കിലും മലയാളികള്‍ക്ക മറക്കാനാകാത്ത വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം … Read More