വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലെ രോഹിണിയമ്മ(87)നിര്യാതയായി.

ശവസംസ്‌കാരം ഇന്ന് (14/05/24) വൈകുന്നേരം 4.30 മണിക്ക് തൃച്ചംബരം എന്‍ എസ് എസ് സമുദായ ശമശാനത്തില്‍.

തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജിന് സമീപത്തെ വിദ്യാനഗര്‍ ഹൗസിംഗ് കോളനിയില്‍ (ഹൗസ് നമ്പര്‍ 8) രോഹിണി ഭവനത്തില്‍ പരേതനായ മേക്കടങ്ങില്‍ ഗോവിന്ദ വാര്യരുടെ ഭാര്യ രോഹിണിയമ്മ(87)നിര്യാതയായി.

മക്കള്‍: ഡോ. പി.എം.സുധ, ലത രാജേന്ദ്രന്‍, ദിലീപ് കുമാര്‍.
മരുമക്കള്‍: പ്രൊഫ എം.രവീന്ദ്രനാഥ്, ബാബു രാജേന്ദ്രന്‍, ബേബി സച്ചി.

സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ (ജീവന്‍ പ്രകാശ് ഓഡിറ്റോറിയം), ദേവിക്കുട്ടി പയ്യന്നൂര്‍, പരേതനായ ഡോ..പി.എം.കെ.നമ്പ്യാര്‍, സരസ്വതിയമ്മ ചെറുകുന്ന്, സുലോചന ചെറുകുന്ന്, രാധാമണി മുംബൈ, പ്രസന്നകുമാരി ബക്കളം.

ശവസംസ്‌കാരം ഇന്ന് (14/05/24) വൈകുന്നേരം 4.30 മണിക്ക് തൃച്ചംബരം എന്‍ എസ് എസ് സമുദായ ശമശാനത്തില്‍.