പയ്യാവൂരിലെ തെക്കേടത്ത് ആഗസ്തിയുടെ ഭാര്യ റോസമ്മ(94) നിര്യാതയായി.

പയ്യാവൂര്‍: പയ്യാവൂര്‍ ചാച്ചമ്മ ജംഗ്ഷനിലെ പരേതനായ തെക്കേടത്ത് ആഗസ്തിയുടെ ഭാര്യ റോസമ്മ(94)നിര്യാതയായി.

ശവസംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് പയ്യാവൂര്‍ കരുണാമയന്‍ പള്ളിയില്‍.

പരേത കോട്ടയം തീക്കോയി പള്ളിപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ജോസഫ് (സഹകരണ ബാങ്ക്, പെരുവന്താനം), ഫാ.സെബാസ്റ്റ്യന്‍ തെക്കേടത്ത് സിഎംഐ (മുന്‍ പ്രന്‍സിപ്പല്‍, ക്രൈസ്റ്റ് കോളജ്, ബെംഗളൂരു), ജോണി (മുന്‍ സെക്രട്ടറി, പിസിഡിപി, പയ്യാവൂര്‍), മോളി തോമസ്.

മരുമക്കള്‍: വത്സമ്മ ആയില്യമ്യാലില്‍ (മേരികുളം), ആനിമ്മ കടന്തോട് (അഞ്ചിലിപ്പ), ജോര്‍ജ്കുട്ടി തകിടിപ്പുറത്ത് (കറുകച്ചാല്‍).