പുഴക്കുളങ്ങരയിലെ റിട്ട.മുഖ്യാധ്യാപകന്‍ ഡോ: സി.നാരായണന്‍ നമ്പ്യാര്‍(86)നിര്യാതനായി

സംസ്‌ക്കാരം നാളെ (ചൊവ്വ) രാവിലെ 10 ന് ആടിക്കുംപാറ ശ്മശാനത്തില്‍.   തളിപ്പറമ്പ്:പുഴക്കുളങ്ങരയിലെ റിട്ട. മുഖ്യാധ്യാപകന്‍ ഡോ:സി.നാരായണന്‍ നമ്പ്യാര്‍ (86) നിര്യാതനായി. പയ്യന്നൂര്‍ തായിനേരി എസ് എ ബി ടി എം ഹൈസ്‌ക്കൂളില്‍ നിന്നാണ് വിരമിച്ചത്. ഭാര്യ: കടയപ്രത്ത് വനജാക്ഷി. മക്കള്‍: … Read More

ഭരതന്‍ തൂങ്ങിമരിച്ചു.

പനങ്ങാട്ടൂര്‍: മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു. പനങ്ങാട്ടൂരിലെ ടി.പി.ഭരതന്‍(58) ആണ് മരിച്ചത്. ഭാര്യ: ഷീജ. മക്കള്‍: ആദര്‍ശ്. ആകാശ്, അഞ്ജിമ. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.    

നായനാര്‍ ഹൗസില്‍ വല്‍സന്‍ മേനോന്‍(ഉണ്ണി-82)നിര്യാതനായി

തളിപ്പറമ്പ്: തളിപ്പറമ്പ് കോര്‍ട്ട്‌റോഡ് നായനാര്‍ ഹൗസില്‍ വല്‍സന്‍ മേനോന്‍(ഉണ്ണി-82)നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ഡോ.ഷീല നായനാര്‍. മകള്‍: സരിത(ജര്‍മനി). മരുമകന്‍: മനോജ്(ജര്‍മനി).

അതിയടത്തെ കെ.വി.ശ്രീകണ്ഠന്‍(84)നിര്യാതനായി.

അതിയടം: അതിയടത്തെ കെ.വി.ശ്രീകണ്ഠന്‍ (84) നിര്യാതനായി. സംസ്‌ക്കാരം ഡിസംബര്‍ 28 ബുധനാഴ്ച്ച രാവിലെ പത്തിന് സമുദായ ശ്മശാനത്തില്‍. ഭാര്യ: പി.സി.കമലാക്ഷി. മക്കള്‍: ബിന്ദു(എരമം), ഷീബ (ബംഗദളൂരു), പ്രവീണ്‍(കാനഡ). മരുമക്കള്‍: ബാലചന്ദ്രന്‍ (എരമം), ഹരിശ്വരന്‍ (ജോയിന്റ് ഡയരക്ടര്‍,ഇന്ത്യന്‍ സ്റ്റാറ്റിറ്റിക്കല്‍ സര്‍വ്വീസ്, ബംഗളൂരു) സിന്ധു … Read More

ഒറ്റപ്പാലനഗറിലെ ടി.കൗസല്യ(68) നിര്യാതയായി.

കരിമ്പം: കരിമ്പം ഒറ്റപ്പാലനഗറിലെ പരേതനായ ഡോ:പി.ബാലരാമന്റെ ഭാര്യ ടി.കൗസല്യ(68)നിര്യാതനായി. മക്കള്‍: ശിവപ്രസാദ്, ഫല്‍ഗുണന്‍, ഡോ.ലെനിന്‍. മരുമക്കള്‍: സിന്ധു, പ്രഭാവതി. ശവസംസ്‌കാരം നാളെ (20-12-22 ചൊവ്വാഴ്ച്ച) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍.

പിള്ളയാടി യശോദ അമ്മ(88)നിര്യാതയായി-സംസ്‌ക്കാരം ഇന്ന്(ഡിസംബര്‍15-വ്യാഴാഴ്ച വൈകീട്ട് 4.30 ന് കടമ്പേരി പൊതുശ്മശാനത്തില്‍.

സംസ്‌ക്കാരം ഇന്ന്(ഡിസംബര്‍15-വ്യാഴാഴ്ച വൈകീട്ട് 4.30 ന് കടമ്പേരി പൊതുശ്മശാനത്തില്‍. തളിപ്പറമ്പ്: ബക്കളം കൃഷ്ണനിവാസിലെ പിള്ളയാടി യശോദ അമ്മ(88)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി. കൃഷ്ണന്‍കുട്ടി മേനോന്‍ (റിട്ട.തഹസില്‍ദാര്‍, തളിപ്പറമ്പ്). മക്കള്‍: പി.മോഹന്‍ദാസ്(റിട്ട.മാനേജര്‍, സിന്‍ഡിക്കേറ്റ് ബാങ്ക്, അലക്‌സ്‌നഗര്‍), രവി പി.നായര്‍ (റിട്ട. എക്‌സിക്യൂട്ടീവ്,ടൈംസ് ഓഫ് … Read More

കുതിരുമ്മലിലെ കെ.കെ.ചാത്തുക്കുട്ടി നമ്പ്യാര്‍(73) നിര്യാതനായി.

കുഞ്ഞിമംഗലം: കുതിരുമ്മലിലെ കെ.കെ.ചാത്തുക്കുട്ടി നമ്പ്യാര്‍(73) നിര്യാതനായി. കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനാണ്. പരേതരായ എ.സി.കുഞ്ഞികണ്ണന്‍ നായരുടേയും കമ്പല്ലൂര്‍ കോട്ടയില്‍ സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: വാരിക്കര പടിഞ്ഞാറെ വീട്ടില്‍ സുധീര. മക്കള്‍: വിപിന്‍ (ബംഗളരു), വിദ്യ. മരുമക്കള്‍: മേഘ … Read More

പാലകുളങ്ങരയിലെ സന്തോഷ്(51) നിര്യാതനായി.

തളിപ്പറമ്പ്: പാലകുളങ്ങരയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ സന്തോഷ് (51) നിര്യാതനായി. കോട്ടയം കിടങ്ങൂര്‍ സ്വദേശിയാണ്. കുട്ടപ്പന്‍ ആചാരി- ശാന്തമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മന്ദോട്ടി ദീപ ( ബി.എം.എസ് തളിപ്പറമ്പ് മേഖല ട്രഷറര്‍). മക്കള്‍: സന്ദീപ്, ദയ. സഹോദരങ്ങള്‍: വേണു, ഗണേശന്‍, രാധാകൃഷ്ണന്‍ , … Read More

പുളിമ്പറമ്പിലെ റിട്ട.അധ്യാപകന്‍ കെ.നാരായണന്‍ മാസ്റ്റര്‍(79)നിര്യാതനായി.

തളിപ്പറമ്പ്: പുളിമ്പറമ്പിലെ റിട്ട.അധ്യാപകന്‍ കെ.നാരായണന്‍ മാസ്റ്റര്‍(79)നിര്യാതനായി. കോണ്‍ഗ്രസ് നേതാവും പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം രക്ഷാധികാരിയുമാണ്. ഭാര്യ: പി.വി.രുഗ്മിണി (തളിപ്പറമ്പ സര്‍വ്വിസ് സഹകരണ ബേങ്ക് ഡയറക്ടര്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി) . മക്കള്‍: പ്രശാന്ത്കുമാര്‍, പ്രദീപ് (ഡല്‍ഹി), പ്രസീത (തളിപ്പറമ്പ ബ്ലോക്ക് വനിത … Read More

സോഷ്യലിസ്റ്റ് നേതാവ് പി.എന്‍.കുഞ്ഞിരാമന്‍(94) നിര്യാതനായി.

  ശവസംസ്‌ക്കാരം ഡിസംബര്‍-4 ന് ഞായറാഴ്ച്ച ഉച്ചക്ക് ശേഷംകുഞ്ഞിമംഗലം സമുദായ ശ്മശാനത്തില്‍.   പരിയാരം: പരിയാരം കപ്പണത്തട്ടിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് പി.എന്‍.കുഞ്ഞിരാമന്‍(94) നിര്യാതനായി. ലോക് താന്ത്രിക് ജനതാദള്‍ സ്‌റ്റേറ്റ് കമ്മിറ്റിയംഗവും മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്നു. ജനതാദള്‍ മുന്‍ കണ്ണൂര്‍ … Read More