അതിയടത്തെ കെ.വി.ശ്രീകണ്ഠന്‍(84)നിര്യാതനായി.

അതിയടം: അതിയടത്തെ കെ.വി.ശ്രീകണ്ഠന്‍ (84) നിര്യാതനായി.

സംസ്‌ക്കാരം ഡിസംബര്‍ 28 ബുധനാഴ്ച്ച രാവിലെ പത്തിന് സമുദായ ശ്മശാനത്തില്‍.

ഭാര്യ: പി.സി.കമലാക്ഷി.

മക്കള്‍: ബിന്ദു(എരമം), ഷീബ (ബംഗദളൂരു), പ്രവീണ്‍(കാനഡ).

മരുമക്കള്‍: ബാലചന്ദ്രന്‍ (എരമം), ഹരിശ്വരന്‍ (ജോയിന്റ് ഡയരക്ടര്‍,ഇന്ത്യന്‍ സ്റ്റാറ്റിറ്റിക്കല്‍ സര്‍വ്വീസ്, ബംഗളൂരു) സിന്ധു (കാനഡ).

സഹോദരങ്ങള്‍: സരോജിനി(കാങ്കോല്‍), പരേതരായ കുഞ്ഞങ്ങ (അതിയടം),കുഞ്ഞിരാമന്‍(പയ്യന്നൂര്‍).