ടേണിംഗ് പോയിന്റ്-മെയ് 4, 5 മൂത്തേടത്ത് എച്ച്.എസ്.എസില്‍-മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടക്കുന്ന കരിയര്‍ ഗൈഡന്‍സ് ഹയര്‍ എഡ്യൂക്കേഷന്‍ എക്‌സ്‌പോ ടെര്‍ണിങ് പോയിന്റ് -2023 മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെയ് മാസം 4, 5 തീയതികളില്‍ നടക്കും. മെയ് 4 ന് രാവിലെ … Read More

രാഹുല്‍ വെച്ചിയോട്ടിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ ചുമതല.

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വൈസ് പ്രസിഡന്റ് രാഹുല്‍ വെച്ചിയോട്ടിന് നല്‍കി. സംസ്ഥാന പ്രസിഡന്റിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണിതെന്ന് ജന.സെക്രട്ടെറി ജോബിന്‍ ജേക്കബ് അറിയിച്ചു.

കെ എഫ് എസ് എ കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന്-ജോണ്‍ ബ്രിട്ടാസ് എം.പി.ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ മൂന്നാമത് കണ്ണൂര്‍ മേഖല സമ്മേളനം ഏപ്രില്‍ 23 ന് ധര്‍മ്മശാല കല്‍ക്കോസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 ന് കെ.എഫ്.എസ്.എ മേഖലാ പ്രസിഡന്റ് വി.സുധീഷ് പതാകഉയര്‍ത്തും. പൊതുസമ്മേളനം രാവിലെ 09.30 മണിക്ക് ജോണ്‍ ബ്രിട്ടാസ് … Read More

ജ്ഞാനഭാരതി ഗ്രന്ഥാലയം മല്ലിശ്ശേരി കരുണാകരന്‍ അനുസ്മണം, പൂര്‍വിക നേതൃത്വ സംഗമം

മാതമംഗലം: മാതമംഗലത്തിന്റെ അക്ഷര വെളിച്ചമായ ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വിക നേതൃത്വ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ മുന്‍കാല ഭാരവാഹികളെ ആദരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗന്ഥശാല … Read More

ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഗുണം 30 ശതമാനം ചാര്‍ജ് കുറച്ച് കെ.എസ്.ആര്‍.ടി.സി.

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ 30 ശതമാനം ഇളവ് അനുവദിച്ചു. ദീര്‍ഘദൂര സര്‍വീസുകളില്‍ സ്വകാര്യബസുകള്‍ ഓടിയിരുന്ന റൂട്ടുകള്‍ അടുത്തകാലത്ത് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തിട്ടുണ്ട്. ഈ റൂട്ടുകളില്‍ ഓടുന്ന ബസുകളിലാണ് നിലവിലുള്ള ചാര്‍ജില്‍ 30ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നത്. ഉദാഹരണമായി തളിപ്പറമ്പില്‍ നിന്നും പിലാത്തറയിലേക്ക് … Read More

പിലാത്തറ വ്യാകുലമാതാ ദൈവാലയം-60-ാം തിരുനാള്‍ മഹോല്‍സവം ഏപ്രില്‍ 22 മുതല്‍ മെയ്-2 വരെ.

പിലാത്തറ: പിലാത്തറ വ്യാകുലമാതാ ഫൊറോന ദൈവാലയത്തില്‍ പരിശുദ്ധ വ്യാകുലാംബികയുടെ അറുപതാം തിരുനാള്‍ മഹോത്സവം ഏപ്രില്‍ 22 മുതല്‍ മെയ് 2 വരെ നടക്കുമെന്ന് ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22 ന് വൈകുന്നേരം 5.30ന് ഇടവക വികാരി … Read More

ഓവുചാല്‍ നിര്‍മ്മിക്കാന്‍ കുഴിയെടുത്ത് രണ്ട് കുടുംബങ്ങളെ ബന്ദികളാക്കിയതായി പരാതി.

തളിപ്പറമ്പ്: ഓവുചാല്‍ നിര്‍മ്മിക്കാന്‍ കുഴിയെടുത്ത് രണ്ട് കുടുംബങ്ങളെ ബന്ദികളാക്കിയതായി പരാതി. ഇ.ടി.സി-പൂമംഗലം റോഡില്‍ പഴയ വില്ലേജ് ഓഫീസിന് സമീപമാണ് സംഭവം. ഇവിടെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓവുചാലിന് ഒന്നരയടിയോളം ആഴത്തില്‍ കുഴിയെടുത്ത് രണ്ട് വീട്ടുകാര്‍ക്ക് വീട്ടിലേക്ക് കടക്കാന്‍ സാധിക്കാത്ത … Read More

കമ്യൂണിസ്റ്റ് പാര്‍ട്ടി 10 വര്‍ഷം കൊണ്ട് ശക്തമായ പ്രസ്ഥാനമായി മാറിയെന്ന് കാനം രാജേന്ദ്രന്‍.

തളിപ്പറമ്പ്: കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിച്ചുവരികയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടെറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയുടെ ശക്തി ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. കാഞ്ഞിരങ്ങാട് നിര്‍മ്മിച്ച സി.പി.ഐയുടെ പുതിയ ഓഫീസായ സി.കെ.ചന്ദ്രപ്പന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് … Read More

സഹപാഠിയുടെ കുടുംബത്തിന് സഹായവുമായി ടീം ഗൂസ്‌ബേറിയന്‍സ്.

തളിപ്പറമ്പ്: സഹപാഠിയുടെ കുടുംബത്തിന് സഹായവുമായി വിദ്യാര്‍ത്ഥി കൂട്ടായ്മ. തളിപ്പറമ്പ സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2004-2005 എസ്.എസ്.എല്‍.സി ബാച്ച് -ടീം ഗൂസ്‌ബേറിയന്‍സ്- വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സഹപാഠി നോര്‍ത്ത് കുപ്പത്തെ എം.എ.അഷ്റഫിന്റെ കുടുംബത്തിന് സഹായവുമായി എത്തിയത്. അഷറഫിന്റെ വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടില്‍ … Read More

സഹകരണ പ്രസ്ഥാനങ്ങള്‍ സാധാരാണക്കാരന്റെ അത്താണി കണ്ണൂര്‍ മേയര്‍ അഡ്വ:ടി.ഒ.മോഹനന്‍

തളിപ്പറമ്പ്: ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സാധാരണക്കാരന് ധൈര്യപൂര്‍വ്വം ആശ്രയിക്കാവുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ സാധാരണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങളുടെ വിശ്വസ്ത പങ്കാളിയാണന്ന് കണ്ണൂര്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍. തളിപ്പറമ്പ് എംപ്ലോയിസ് & പെന്‍ഷനേഴ്‌സ് വെല്‍വെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആധുനികവല്‍ക്കരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു … Read More