ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് –ആവിഷ്‌കാര സ്വാതന്ത്ര്യമല്ല- കെ.സി.വൈ.എം

തലശ്ശേരി: മലയാള സിനിമയില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹളിക്കല്‍ തുടര്‍ക്കഥയായി മാറുന്നതില്‍ കെ.സി.വൈ.എം തലശ്ശേരി അതിരൂപത സെനറ്റ് യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. സാഹിത്യരംഗത്തും ദൃശ്യമാധ്യമരംഗത്തും മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ക്രൈസ്തവ വിരുദ്ധത കടന്നുവരുന്നുണ്ട്. അടുത്തയിടെ പുറത്തിറങ്ങിയ പല സിനിമകളിലും ക്രിസ്തീയ വിശ്വാസത്തിന്റെ സവിശേഷതകളില്‍ പലതിനെയും … Read More

കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ഉപാധിയില്ലാതെ വേണം-ബി.കെ.എം.യു- കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു. ബാബു രാജേന്ദ്രന്‍ പ്രസിഡന്റ്, കെ.വി.ബാബു സെക്രട്ടെറി.

. ബാബു രാജേന്ദ്രന്‍ പ്രസിഡന്റ്, കെ.വി.ബാബു സെക്രട്ടെറി. തളിപ്പറമ്പ്: കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉപാധിയില്ലാതെ നല്‍കണമെന്ന് ബി.കെ.എം.യു കണ്ണൂര്‍ ജില്ലാ സമ്മേളനം സര്‍ക്കരിനോടാവശ്യപ്പെട്ടു. അതിവര്‍ഷാനുകൂല്യം കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യുക, കര്‍ഷക തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുക എന്നീ പ്രമേയങ്ങളും … Read More

വീണുകിട്ടിയ സ്വര്‍ണ്ണവള തിരിച്ചുനല്‍കി- സൈബുന്നീസയും രജിതയും മാതൃകയായി.

തളിപ്പറമ്പ്: വീണു കിട്ടിയ സ്വര്‍ണ്ണവള തിരിച്ചു നല്‍കി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃകയായി. തളിയില്‍ താമസിക്കുന്ന ഷിബുവിന്റെ ഭാര്യ ലിജിയുടെ രണ്ടേകാല്‍ പവന്റെ സ്വര്‍ണ്ണവളയാണ് തളിപ്പറമ്പില്‍ വെച്ച് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം ഓഫീസില്‍ നിന്നും തിരിച്ചു വരുന്ന വഴി കണ്ണൂര്‍ സഹകരണ ജോയിന്റ് … Read More

പരിയാരത്ത് അടിപ്പാത വേണം-ബി.ജെ.പി നിവേദനം നല്‍കി.

പരിയാരം: പരിയാരം ദേശീയ പാതയില്‍ അടിപാത വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് ബി ജെ പി നിവേദനം നല്‍കി. ദേശീയപാത നവീകരണപ്രവൃത്തിയില്‍ പരിയാരം മെഡിക്കല്‍ കോളജിന് മുന്‍വശത്തെ മേല്‍പാലത്തിന് ശേഷം പിന്നീട് തളിപ്പറമ്പ് ഭാഗത്ത് കുപ്പത്ത് മാത്രമെ(ഏഴര കിലോമീറ്ററുകള്‍ക്കിടയില്‍)അടിപാതയുള്ളു. പരിയാരം ഹൈസ്‌കൂള്‍, പഞ്ചായത്ത് സ്റ്റോപ്പ്, … Read More

സോമയാഗം ലോകനന്മക്ക്- സ്വാമിജി യോഗാനന്ദ സരസ്വതി.

പിലാത്തറ:ലോകത്തിലെ സമസ്ത ജീവജാലങ്ങളുടെയും നന്മയാണ് സോമയാഗത്തിലൂടെ ഉണ്ടാകുന്നതെന്ന് കൊണ്ടേവൂര്‍ ജഗദ്ഗുരു നിത്യാനന്ദ യോഗാശ്രമം മഠാധിപതി സ്വാമിജി യോഗാനന്ദ സരസ്വതി പറഞ്ഞു. കൈതപ്രത്ത് ഏപ്രില്‍ 30 മുതല്‍ നടക്കുന്ന സോമയാഗത്തിന്റെ യാഗ സങ്കല്പം ചടങ്ങ് വാസുദേവപുരം ക്ഷേത്രത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയും മനുഷ്യനും … Read More

സ്റ്റുഡന്റ് പോലീസ് പാസിംഗ്ഔട്ട് പരേഡ് നടന്നു.

തളിപ്പറമ്പ്: സീതിസാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ് പി സി കേഡറ്റുകളുടെ എട്ടാമത് ബാച്ചിന്റെ വര്‍ണാഭമായ പാസിംഗ് ഔട്ട് പരേഡ് നടന്നു. കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ കമാണ്ടന്റ് ടി.കെ.വിഷ്ണു പ്രദീപ് ഐ.പി.എസ് സല്യൂട്ട് സ്വീകരിച്ചു. തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് … Read More

കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍-ബി.കെ.എം.യു-കണ്ണൂര്‍ ജില്ലാ സമ്മേളനം 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ നട ക്കും.

തളിപ്പറമ്പ്: കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍-ബി.കെ.എം.യു-കണ്ണൂര്‍ ജില്ലാ സമ്മേളനം 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ നടക്കും. 25 ന് വൈകുന്നേരം 4.30 ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടെറി സി.പി.സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി … Read More

കലാഗ്രാമത്തിന് സമീപം തീപിടുത്തം-അഞ്ചേക്കര്‍സ്ഥലം കത്തിനശിച്ചു.

തളിപ്പറമ്പ്: കാക്കണ്ണന്‍പാറ കലാഗ്രാമത്തിന് സമീപം വന്‍ തീപിടുത്തം, അഞ്ചേക്കറോളം കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീ പടര്‍ന്നുപിടിച്ചത്. പന്ത്രണ്ട് വലി.യ കശുമാവുകളും പ്രദേശത്തെ പുല്‍മേടുകളും പൂര്‍ണമായി കത്തിനശിച്ചു. തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. വേനല്‍ക്കാലത്ത് … Read More

വിശ്വനാഥന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക-ദലിത് സമുദായ മുന്നണി ധര്‍ണ നടത്തി.

തളിപ്പറമ്പ്: വിശ്വനാഥന്റ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് ദലിത് സമുദായ മുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറബില്‍ നടന്ന സായാഹ്ന ധര്‍ണ്ണ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഉത്തമന്‍ ശ്രീകണ്ഠപുരം ഉദ്ഘാടനം ചെയ്തു. ദലിത് സമുദായ മുന്നണി ജില്ലാ പ്രസിഡന്റ് സി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. … Read More

ഹോപ്പ്-ഏഴാമത് ജനറല്‍ബോഡിയോഗം-ഫിബ്രവരി-25 ന്.

  പിലാത്തറ: ഹോപ്പ് ചാരിറ്റബില്‍ ട്രസ്റ്റ് ഏഴാമത് ജനറല്‍ബോഡി യോഗം ഫിബ്രവരി 25 ന് രാവിലെ 10 ന് പിലാത്തറ ഹോപ്പ് വില്ലേജില്‍ നടക്കും. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹോപ്പ് പ്രസിഡന്റ് ഫാ.ജോര്‍ജ് പൈനാടത്ത് അധ്യക്ഷത വഹിക്കും. കണ്ണൂര്‍ രൂപതാ … Read More