രാമരാജ്യ രഥയാത്ര-ഹിന്ദുമഹാസംഗമം നാളെ കണ്ണൂരില്‍-

വൈകുന്നേരം 3 ന് രഥയാത്രക്ക് തൃച്ചംബരം പെട്രോള്‍പമ്പിന് സമീപവും ചെറിയ സ്വീകരണമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.   തളിപ്പറമ്പ്: രാമരാജ്യ രഥയാത്ര ഹിന്ദുമഹാസംഗമം നാളെ കണ്ണൂരില്‍ നടക്കും. ഒക്ടോബര്‍ അഞ്ചിന് ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ അയോദ്ധ്യയില്‍ നിന്നാണ് … Read More

തിരിതെളിഞ്ഞു, ആരവമുണര്‍ന്നു-തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവം കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവം മൂത്തേടത്ത് എച്ച്.എസ്.എസില്‍ കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യാഥിതിയായിരുന്നു. സംഘാടകസമിതി ചെയര്‍മാനും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലീങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സി.എം.കൃഷ്ണന്‍, പി.ഗീത ടീച്ചര്‍, ടി.ഷീബ, … Read More

പു. ക. സ കണ്‍വെന്‍ഷനും വയലാര്‍ അനുസ്മരണവും.

തളിപ്പറമ്പ്: പു. ക. സ തളിപ്പറമ്പ നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷനും വയലാര്‍ അനുസ്മരണവും സംഘടിപ്പിച്ചു. പുളിമ്പറമ്പ് വായനശാലയില്‍ കാസിം മേക്കുനി ഉദ്ഘാടനം ചെയ്തു. വി.പി.സന്തോഷ് അധ്യക്ഷത വഹിച്ചു. എം.സന്തോഷ്, പി.ഗോപിനാഥ്, വി.വി.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. വയലാര്‍ ഗാനാലാപനവും നടന്നു.

കുറുമാത്തൂര്‍ ഭൂമിപ്രശ്‌നം- ഇങ്ങനെപോയാല്‍ ലാന്റ് ബോര്‍ഡ് അംഗത്വം രാജിവെക്കുമെന്ന് സി.പി.എം നേതാവ് കെ.കൃഷ്ണന്‍.

തളിപ്പറമ്പ്: കുറുമാത്തൂര്‍ മിച്ചഭൂമിപ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം താലൂക്ക് ലാന്റ്  ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്നും സി.പി.എം നേതാവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ കെ.കൃഷ്ണന്‍. ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് അദ്ദേഹം ആര്‍.ഡി.ഒ ഉല്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്. … Read More

കര്‍ഷക ദ്രോഹം അവസാനിപ്പിക്കുക-കേരള കര്‍ഷക ഫെഡറേഷന്‍

ആലക്കോട്:കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കര്‍ഷകരോട് നീതി പുലര്‍ത്തണമെന്ന് കേരള കര്‍ഷക ഫെഡറേഷന്‍ ആലക്കോട് ടൗണില്‍ സംഘടിപ്പിച്ചു ധര്‍ണ്ണയില്‍ ആവശ്യപെട്ടു. കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി ഉല്‍ഘാടനം ചെയ്തു. കൃഷ്ണന്‍ കൂലേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി … Read More

ഉദിനൂരിന്റെ അഭിമാനമായി കിനാത്തിലെ സി.ശരണ്യ സംസ്ഥാന ഐ.ടി.മേളയിലേക്ക്.

ഉദിനൂര്‍: ഉദിനൂര്‍ ഗ്രാമത്തിന്റെ അഭിമാനമായി സി.ശരണ്യ. കാസര്‍ഗോഡ് റവന്യൂ ജില്ലാ പ്രവര്‍ത്തിപരിചയ ഐ.ടി.മേളയില്‍ ആനിമേഷന്‍ വിഭാഗത്തില്‍ സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കാന്‍ ശരണ്യ അര്‍ഹത നേടി. ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടി സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനിയാണ്. കിനാത്തിലെ പ്രമുഖ ആയുര്‍വേദ വൈദ്യരായ എം.ബാബുവൈദ്യരുടെയും അനിതയുടെയും മകളാണ് … Read More

പോലീസ് കായികമേള 4, 5 തീയതികളില്‍ മാങ്ങാട്ടുപറമ്പില്‍-ദീപശിഖാപ്രയാണം തുടങ്ങി. പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി.ജോണ്‍ ദീപശിഖ കൈമാറി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ പ്രഥമ അത് ലറ്റിക്ക് മീറ്റ് നാളെ മാങ്ങാട്ടുപറമ്പ് കെ.എ.പി. സ്റ്റേഡിയത്തില്‍ നടക്കും. രണ്ട് ദിവസത്തെ കായിക മേളയില്‍ റൂറല്‍ ജില്ലയിലെ 300 പോലീസ് സേനാംഗങ്ങള്‍ മീറ്റില്‍ പങ്കെടുക്കും. രാവിലെ 9 ന് കണ്ണൂര്‍ റേഞ്ച് … Read More

കൊങ്ങായി മുസ്തഫ, പള്ളക്കന്‍ ജബ്ബാര്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മുസ്‌ലിംയൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റും തളിപ്പറമ്പിലെ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന കൊങ്ങായി മുസ്തഫ, മുക്കോലയിലെ മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനും മുന്‍ വൈറ്റ് ഗാര്‍ഡ് അംഗവുമായിരുന്ന പള്ളക്കന്‍ ജബ്ബര്‍ എന്നിവരുടെ അനുസ്മരണവും മുക്കോല … Read More

കാര്‍ കിണറിലേക്ക് മറിഞ്ഞ് മരണപ്പെട്ട അച്ഛന്റേയും മകന്റെയും ശവസംസ്‌ക്കാരം നാളെ നടക്കും.

ആലക്കോട്: കാര്‍ കിണറിലേക്ക് മറിഞ്ഞ് മരണപ്പെട്ട അച്ഛന്റേയും മകന്റെയും ശവസംസ്‌ക്കാരം നാളെ നടക്കും. വൈകുന്നേരം നാലിന് പാത്തന്‍പാറ സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്‌ക്കാരം. ഇപ്പോള്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാളെ പോസ്റ്റ് മോര്‍ട്ടം നടത്തി … Read More

റിമി തിരി കൊളുത്തി-ലിയോ ലാബ് തുറന്നു-

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ ഏറ്റവും വലിയ മെഡിക്കല്‍ ലാബ് ലിയോ ലാബ്‌സ് പ്രവര്‍ത്തനം തുടങ്ങി. അത്യാധുനിക സൗകര്യങ്ങളുള്ള ലാബിന്റെ ഉദ്ഘാടനം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഗായികയും അവതാരകയുമായ റിമി ടോമി നിര്‍വ്വഹിച്ചു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ഐ.എം.എ സംസ്ഥാന … Read More