ജില്ല തസ്‌കിയത്ത് ക്യാമ്പും ഹൈദരലി ശിഹാബ്തങ്ങള്‍ അനുസ്മരണവും ഇന്ന്.
കണ്ണൂര്‍: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തസ്‌കിയത്ത് ക്യാമ്പും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇന്ന് (ശനി) ഉച്ചക്ക് ശേഷം 2:30 മണിക്ക് തളിപ്പറമ്പ് മേഖലയിലെ ചൊറുക്കള പൊക്കുണ്ട് കൊയ്യോട് ഉസ്താദ് നഗറില്‍ … Read More
