ഒടുവള്ളിത്തട്ട് സി.എച്ച്.സി. താലൂക്കാശുപത്രിയായി ഉയര്‍ത്തണം-തോമസ് വെക്കത്താനം
തളിപ്പറമ്പ്:ചെങ്ങളായി മൊയാലംതട്ട്, തവറൂല്‍ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാര്‍ദ്ദനന്‍ ആവശ്യപ്പെട്ടു. ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂൡന് മുന്നിലെ റോഡില്‍കൂടി പഠനസമയത്ത് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ടിപ്പര്‍ ലോറികള്‍ ഓടുന്നത് തടയണമെന്ന തോമസ് കുര്യന്റെ പരാതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ തളിപ്പറമ്പ് … Read More
