പെട്രോള്‍പമ്പിന് നേരെ ആക്രമം–പെട്രേള്‍ കടം കൊടുത്തില്ലെന്ന്‌

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പെട്രോള്‍ പമ്പിന് നേരേ ആക്രമണം. മധൂര്‍ റോഡിലെ എ.കെ. സണ്‍സ് പമ്പിലാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെട്രോള്‍ കടം കൊടുക്കാത്തതിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രി ഉളിയത്തടുക്ക സ്വദേശിയായ … Read More

ക്ഷാമബത്താ കുടിശിക നല്‍കണം-കേരളാ പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍-

തളിപ്പറമ്പ്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷാമബത്ത കുടിശിക നല്‍കാത്തതിലും, മെഡിസിപ്പ് പദ്ധതി നടപ്പാക്കാത്തതിലും കേരള സ്‌റ്റെയിറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തളിപ്പറമ്പ് മേഖല സമ്മേളനം പ്രതിഷേധിച്ചു. അക്കിപ്പറമ്പ് യു.പി.സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് മുയ്യം രാഘവന്‍ ഉദ്ഘാടനം … Read More

കനിവ് 108 ആംബുലന്‍സ് തികച്ചും സൗജന്യമായി–തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍-

തളിപ്പറമ്പ്: രോഗികള്‍ക്കായി കനിവ് ആംബുലന്‍സുകള്‍ സജ്ജം. ആക്‌സിഡന്റ് കേസുകള്‍ ഉള്‍പ്പടെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്കും. ആശുപത്രികളില്‍ നിന്ന് മറ്റ് ആശുപത്രികളിലേക്കും അടിയന്തരമായി ഷിഫ്റ്റ് ചെയ്യാന്‍ എല്ലാവിധ രോഗികള്‍ക്കും ഈ സേവനം 24 മണിക്കൂറും പ്രയോജനപ്പെടുത്താവുന്നതാണ്. ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനായി ഏതൊരാള്‍ക്കും ‘108’ … Read More

ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ചു-

തളിപ്പറമ്പ്: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്‌റുദ്ദീന്റെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുസോചിച്ചു. തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജന.സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതം പറഞ്ഞു. … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(11-2-2022)

ലെവല്‍ക്രോസ് അടച്ചിടും   തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്‌ദേശീയപാതയില്‍ തലശ്ശേരി എടക്കാട് സ്‌റ്റേഷനുകള്‍ക്കിടയിലുള്ള 231ാം നമ്പര്‍ റെയില്‍വേ ലെവല്‍ക്രോസ് ഫെബ്രുവരി 13ന് രാവിലെ ഒമ്പത് മുതല്‍ 17ന് രാത്രി എട്ട് മണി വരെ അഞ്ച് ദിവസം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ … Read More

ദൂരൂഹസാഹചര്യത്തില്‍ തീപിടുത്തം-25 ഏക്കറിലേറെ കത്തിനശിച്ചു-

പരിയാരം: ദുരൂഹസാഹചര്യത്തില്‍ വന്‍ തീപിടുത്തം 25 ഏക്കറോളം സ്ഥലത്തെ കാട്ടുമരങ്ങളും കശുമാവുകളും ഉള്‍പ്പെടെ കത്തിനശിച്ചു. പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളില്‍ പെടുന്ന കാരക്കുണ്ട്, അവുങ്ങുംപൊയില്‍. എം.എം.നോളജ് കോളേജ് പരിസരം എന്നിവിടങ്ങളിലായിരുന്നു ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ തീ പടര്‍ന്നുപിടിച്ചത്. മിച്ചഭൂമിയായി കിടക്കുന്ന സ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ … Read More

വ്യാജമദ്യത്തിന്റെ പിടിയില്‍ നിന്നും ഈ ഗ്രാമത്തെ രക്ഷിക്കണം-

നടുവില്‍: വ്യാജമദ്യത്തിന്റെ പിടിയിലായ ഒരു ഗ്രാമത്തെ രക്ഷിക്കാന്‍ എക്‌സൈസ് വകുപ്പ് പദ്ധതികളുമായി രംഗത്ത്. നടുവില്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡായ വേങ്കുന്നിലെ കോട്ടയംതട്ട് പ്രദേശത്തെ കോളനികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജവാറ്റിനെതിരെയുള്ള നടപടികളുമായി എക്‌സൈസ് വകുപ്പ് അടുത്തദിവസം തന്നെ രംഗത്തിറങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ടൂറിസം … Read More

മാര്‍ജിന്‍ഫ്രീ ആംബുലന്‍സുമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആംബുലന്‍സ് രോഗികള്‍ക്ക് ആശ്വാസമാവുംവിധം മിതമായനിരക്കില്‍ അടുത്തദിവസം മുതല്‍ സര്‍വീസ് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ കെ.അജയകുമാര്‍ അറിയിച്ചു. കല്യാശ്ശേരി, ഇരിക്കൂര്‍ എം.എല്‍.എമാര്‍ പുതുതായി ഗവ.മെഡി ക്കല്‍ കോളേജിന് അനുവദിച്ച ആംബുലന്‍സുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുക. ഇതു … Read More

ഇനി ഹൃദയശസ്ത്രക്രിയയും–കണ്ണൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാത്‌ലാബ് ഉദ്ഘാടനത്തിന് സജ്ജം. കുറഞ്ഞ ചെലവില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കാത് ലാബ് സജ്ജമാക്കിയത്. കിഫ്ബി ഫണ്ടില്‍ നിന്ന് … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(10-2-2022)

അപേക്ഷ ക്ഷണിച്ചു ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിസിഎ (രണ്ടിനും യോഗ്യത പ്ലസ്ടു), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് … Read More