പൂക്കോത്ത്‌തെരു ചാത്തങ്ങാട്ടില്ലം കുടുംബസംഗമം നാളെ-
തളിപ്പറമ്പ്: പൂക്കോത്ത്‌തെരു ചാത്തങ്ങാട്ടില്ലം അച്ഛന്‍-അമ്മ താവഴികളിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും രണ്ടാമത് കുടുംബസംഗമം നാളെ ഞായര്‍ സപ്തംബര്‍ 21 ന് തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്ര സന്നിധിയില്‍ നടക്കും. രാവിലെ 6.30 ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ശ്രീ രാജരാജേശ്വരക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിക്കും. 7.30 ന് ശ്രീഭഗവതിക്ഷേത്രത്തില്‍ … Read More
