യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തു.

തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ്‌പോലീസ് കേസെടുത്തു. മൊറാഴ കാനൂലിലെ തറമ്മല്‍ വീട്ടില്‍ സ്വാതിശ്രീ മനോജ്(23)നെയാണ് ഇന്നലെ രാത്രി 7.30 മുതല്‍ കാണാതായത്. ബന്ധുവായ എന്‍.ഷാജിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കാണാതായ യുവതി കാമുകനോടൊപ്പമെന്ന് പോലീസ്.

പരിയാരം: കാണാതായ ഡോക്ടറുടെ ഭാര്യ വടകര സ്വദേശിയായ കാമുകനോടൊപ്പം ഉണ്ടെന്ന് പോലീസ്. തലശേരി ധര്‍മ്മടം ചാത്തോടത്തെ കെന്‍സ് ഹൗസില്‍ അഹമ്മദ് ജാഫറിന്റെ മകള്‍ ഷബീറയെയാണ്(26) ഇന്നലെ രാവിലെ 8.50 ന് വിളയാങ്കോടുള്ള ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായത്. വിളയാങ്കോട് സൗദാഗര്‍ ഹൗസിലെ ഡോ.എസ്.പി.ഷാഹിദിന്റെ … Read More

തൃച്ചംബരം ക്ഷേത്രോല്‍സവം: സബ്കമ്മറ്റി രൂപീകരിച്ചു.

തളിപ്പറമ്പ്: ഈ വര്‍ഷത്തെ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വിവിധ സുരക്ഷാ മാനദണ്ഡങ്ങളും ഗ്രീന്‍പ്രോട്ടോകോളും പാലിച്ച്  പൂക്കോത്ത് നടയിലെ കലാ സാംസ്‌കാരിക പരിപാടികളുടെ സുഗമമായ നടത്തിപ്പിനും, തളിപ്പറമ്പ് ടൗണില്‍ ദീപാലങ്കാര മത്സരം സംഘടിപ്പിക്കുന്നതിനുമായി ഉത്സവാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സബ് … Read More

ജില്ലയിലെ പ്രധാന ആശുപത്രികളെ ഇ.സി.എച്ച്.എസ് എം പാനല്‍ ചെയ്യണം: ദര്‍ശി.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ പ്രധാന ആശുപത്രികളെ ഇ.സി.എച്ച്.എസ്. എംപാനല്‍ ചെയ്യണമെന്ന് പുതുതായി രൂപീകൃതമായ വിമുക്തഭട സംഘടന ഡമോക്രാറ്റിക് അലയന്‍സ് ഓഫ് റിട്ടയേര്‍ഡ് സോള്‍ജിയേഴ്‌സ് ഓഫ് ഇന്ത്യയുടെ(ദര്‍ശി)ആദ്യ തളിപ്പറമ്പ് ഏരിയാ സമ്മേളനം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തളിപ്പറമ്പ് കെ.കെ.എന്‍.പരിയാരം സ്മാരക ഹാളില്‍ നടന്ന … Read More

ടി നസീറുദ്ദീന്‍ അനുസ്മരണദിനത്തില്‍ തളിപ്പറമ്പിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി 32 വര്‍ഷം വ്യാപാരികളെ നയിച്ച കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ അമരക്കാരന്‍ ടി. നസറുദ്ദീന്‍ സാഹിബിന്റെ അനുസ്മരണ യോഗത്തില്‍ തളിപ്പറമ്പിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. തളിപ്പറമ്പ് … Read More

ബസ് പുറപ്പെടാന്‍ വൈകി–ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി,

തളിപ്പറമ്പ്: ബസ് പുറപ്പെടാന്‍ വൈകി എന്നാരോപിച്ച് ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി, സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ കേസ്. സല്‍സബീല്‍ ബസ് കണ്ടക്ടര്‍ ജോമോന്‍, ഡ്രൈവര്‍ ഹരീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. 14 ന് രാത്രി 7.20 ന് ചിറവക്ക് വേ ബ്രിഡ്ജിന് സമീപത്തായിരുന്നു സംഭവം. … Read More

യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭ

തൃശൂര്‍: യുവാവ് വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭ. കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടിഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി പിഴ ഈടാക്കിയത്. ശുചീകരണ … Read More

കഞ്ചാവ് സിഗിരറ്റ് വലിച്ച മൂന്നുപേര്‍ക്കെതിരെ കേസ്.

പഴയങ്ങാടി: കഞ്ചാവ് സിഗിരറ്റ് വലിച്ച മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊയ്യോട് ചാല പുതുവാച്ചേരി റോഡ് ഫിര്‍ദൗസ് മന്‍സിലില്‍ സി.വി.റിജിനാസ്(28)നെ അടുത്തില നടക്ക്താഴെ റോഡ് ജംഗ്ഷനില്‍ വെച്ചും കണ്ണൂര്‍ ആനയിടുക്ക് റോഡില്‍ ന്യൂമക്കാനി നസീമ ക്വാര്‍ട്ടേഴ്‌സില്‍ എം.ജി.നിധീഷ്(30)നെ ഏഴോം എരിപുരം ആലിന് സമീപംവെച്ചും … Read More

വീണ്ടും സ്വര്‍ണ്ണക്കുതിപ്പ്-പവന്-ഇന്ന് 63,840/-

കൊച്ചി: ഇന്നലെ സഡന്‍ ബ്രേക്കിട്ട സ്വര്‍ണവില വീണ്ടും കുതിപ്പിന്റെ സൂചന നല്‍കി മുന്നേറി. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. 63,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ … Read More

ടെംമ്പിള്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരെഞ്ഞെടുപ്പ് ഫിബ്രവരി 17 ന് നടക്കും

തളിപ്പറമ്പ്: പയ്യന്നൂര്‍, തളിപ്പറമ്പ താലൂക്കുകളിലെ ക്ഷേത്രജീവനക്കാരുടെയും ക്ഷേത്രഅഭ്യുദയകാംക്ഷികളുടെയും സഹകരണ സാമ്പത്തിക സ്ഥാപനമായി തളിപ്പറമ്പ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ടെംമ്പിള്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2025-30 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരെഞ്ഞെടുപ്പ് ഫിബ്രവരി 17 ന് നടക്കും. 2020 ല്‍ നടന്ന ഭരണസമിതി തെരെഞ്ഞെടുപ്പില്‍ … Read More