സിപിഎം. തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന് തുടക്കമായി
തളിപ്പറമ്പ്: സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന് തുടക്കമായി. മൊറാഴ കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (സ്റ്റംസ് കോളേജ്) സമ്മേളനനഗരിയില്‍ പതാകയുയര്‍ന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 15 ലോക്കലുകളില്‍ നിന്നായി 150 പ്രതിനിധികളും, 21 ഏരിയാ കമ്മറ്റി, … Read More
