വാര്‍ത്തയില്‍ പ്രവചിച്ചത് പോലെ അപകടം നടന്നു-മൂന്ന് മാസത്തിന് ശേഷം പോസ്റ്റ് തകര്‍ന്നു. സെപ്തംബര്‍ 1 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

  തളിപ്പറമ്പ്: മൂന്ന് മാസത്തിന് ശേഷം കെ.എസ്.ഇ.ബി അധികൃതരുടെ ഉറക്കം ഞെട്ടി. അപകടാവസ്ഥയില്‍ റോഡിലേക്ക് ചെരിയാന്‍ ുടങ്ങിയ വൈദ്യുതി തൂണില്‍ ലോറിയിടിച്ചു. മധ്യഭാഗത്തുനിന്ന് പൊട്ടിയ തൂണ്‍ മാറ്റിയിടല്‍ തകൃതിയാക്കി കെ.എസ്.ഇ.ബി. 2022 സെപ്തംബര്‍ 1 നാണ് പാലകുളങ്ങര റോഡില്‍ വൈദ്യുതി തൂണ്‍ … Read More

ബൈക്കുകള്‍ കൂട്ടിയിടിച്ച് ഇബ്രാഹിംകുട്ടി മരിച്ചു. കബറടക്കം നാളെ(28ന്) കുഞ്ഞിമംഗലം ജുമാഅത്ത്പള്ളി കബര്‍സ്ഥാനില്‍.

പരിയാരം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഏഴിലോട്ടെഇബ്രാഹിംകുട്ടി (43) ആണ് മരിച്ചത്. പരിക്കേറ്റ ഓലയമ്പാടിയിലെ സുധീഷിനെ(29) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് ഏഴിലോട് ജംഗ്ഷനില്‍ വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ … Read More

ഈ നാണയങ്ങള്‍ കയ്യിലുണ്ടോ-ബാങ്കില്‍ കൊടുക്കുന്നതാണ് നല്ലത്.

മുംബൈ: ചെമ്പും നിക്കലും ചേര്‍ത്ത് നിര്‍മിച്ച ഒരു രൂപയുടെയോ 50 പൈസയുടെയോ നാണയങ്ങള്‍ കൈവശമുണ്ടോ? ബാങ്കില്‍ കൊടുക്കുന്നതാണ് നല്ലത്. നിയമപരമായി പിന്‍വലിച്ചിട്ടില്ലെങ്കിലും ഈ നാണയങ്ങളുടെ വിതരണം നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ബാങ്കിലെത്തിയാല്‍ ഈ നാണയങ്ങള്‍ പുറത്തേയ്ക്ക് വിടാതെ … Read More

തെരുവു നായയെ കൊന്നാല്‍ അഞ്ചുവര്‍ഷം അകത്ത്-മൃഗസംരക്ഷണ നിയമം കരട് ഭേദഗതി തയാര്‍

കണ്ണൂര്‍: തെരുവുനായയെ കൊന്നാല്‍ അഞ്ചുവര്‍ ഷം തടവും ഒരു ലക്ഷം രൂപ പിഴയും. അംഗവൈകല്യം വരുത്തിയാല്‍ മൂന്നുവര്‍ഷം തടവും 75000 രൂപ പിഴയും. മൃഗബലി നടത്തിയാല്‍ അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയാനുള്ള നിയ … Read More

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.

കുഞ്ഞിമംഗലം: യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുഞ്ഞിമംഗലം പറമ്പത്തെ എസ്.എന്‍.സ്‌ക്കൂളിന് സമീപത്തെ പൊയ്ത്താംകണ്ടി വീട്ടില്‍ ഷിജിന്‍(29) ആണ് മരിച്ചത്. ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസ് കടന്നുപോയശേഷമാണ് ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഷിജിനെ മരിച്ച നിലയില്‍ കണ്ടത്. ടെല്‍സ് തൊഴിലാളിയാണ്. മൃതദേഹം … Read More

മെഡിക്കല്‍ ഓഫീസറുടെ വ്യാജസീലും ഒപ്പും-ജെ.എച്ച്.ഐക്കെതിരെ വിശ്വാസവഞ്ചന കേസ്‌

തളിപ്പറമ്പ്: പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വ്യാജ സീല്‍ നിര്‍മ്മിച്ച് മെഡിക്കല്‍ ഓഫീസറുടെ വ്യാജഒപ്പിട്ട് ശമ്പള സര്‍ട്ടിഫിക്കറ്റിലും എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിലും സീല്‍പതിപ്പിച്ച് 2 ലക്ഷം രൂപ ലോണെടുത്ത ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ പി.എച്ച്.സിയിലെ ജെ.എച്ച്.ഐ കുറുമാത്തൂരിലെ നിഖില്‍ … Read More

കൊലക്കേസ് പ്രതി ജയില്‍ ചാടി

ചീമേനി: കൊലക്കേസ് പ്രതി ചീമേനി തുറന്ന ജയിലില്‍ നിന്നും രക്ഷപ്പെട്ടു. ഓലയമ്പാടി പുതിയവയല്‍ കോളനിയിലെ വെമ്പിനിക്കല്‍ ഹൗസില്‍ വി.ജെ.ജയിംസ് തോമസ് ആണ് ഇന്നലെ രാത്രി രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിവരികയാണ്. 25-11-2022  

തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം; ഏഴ് പേര്‍ അറസ്റ്റില്‍

തലശ്ശേരി:ലഹരിമാഫിയസംഘത്തെ ചോദ്യംചെയ്ത സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. പാറായി ബാബു, ജാക്‌സണ്‍, സുജിത്ത്, അരുണ്‍, സന്ദീപ് ,നവീന്‍, ഫര്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ അഞ്ച് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരും … Read More

നാടന്‍ചാരായം-സുനില്‍ ജോസ് ചില്ലറക്കാരനല്ല-

പരിയാരം: ഇന്നലെ പരിയാരത്ത് പോലീസ് പിടിയിലായ നാടന്‍ വാറ്റുകാരന്‍ സുനില്‍ ജോസ് ആള് ചില്ലറക്കാരനല്ല, മെഡിക്കല്‍ കോളേജ് പരിസരത്ത് വര്‍ഷങ്ങളായി ചാരായം വില്‍ക്കുന്ന ഇയാളെ പോലീസ് നോട്ടമിട്ടിട്ട് കാലം കുറച്ചായെങ്കിലും പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളേജ് പരിസരത്തെ കുറ്റിക്കാടുകളിലും ഉപേക്ഷിച്ച … Read More

കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റു- വീണത് നിര്‍മ്മാണ ജോലിക്കിടയില്‍

തളിപ്പറമ്പ്: വീട് നിര്‍മ്മാണത്തിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ് ചന്ദനക്കാംപാറ സ്വദേശിക്ക് പരിക്കേറ്റു. സുബിന്‍(35)നെയാണ് പരിക്കേറ്റ നിലയില്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം വേളിപ്പാറ സര്‍സയ്യിദ് കോളേജിന് സമീപം പഴയങ്ങാടിയിലെ റിയാസ് എന്നയാളുടെ വീടിന്റെ നിര്‍മ്മാണത്തിനിടയില്‍ കോണ്‍ക്രീറ്റിന് തട്ട് … Read More