ഇടിമിന്നലില്‍ ഫ്രിഡ്ജ് കത്തിനശിച്ചു-ഉപകരണങ്ങള്‍ക്കും നാശനഷ്ടം.

കുഞ്ഞിമംഗലം: ഇടിമിന്നലില്‍ വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച ഫ്രിഡ്ജിന് തീപിടിച്ചു, വീട്ടിലെ മറ്റ് വൈദ്യുതോപകരണങ്ങള്‍ക്കും അടുക്കളയിലെ സാധന സാമഗ്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കുഞ്ഞിമംഗലം മണ്ണാംചാല്‍ കടാങ്കോട്ട് മാക്കം ഭഗവതിക്ഷേത്രത്തിന് സമീപത്തെ താഴെ വീട്ടില്‍ രജനിയുടെ വീട്ടിലെ ഫ്രിഡ്ജിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു … Read More

പോക്‌സോ-തളിപ്പറമ്പിലെ ഫുട്‌ബോള്‍ കോച്ച് കുടുങ്ങി.

തളിപ്പറമ്പ്: 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഫുട്‌ബോള്‍ കോച്ചിനെതിരെ പോക്‌സോ കേസ്. സയ്യിദ് നഗറിലെ മുസ്തഫ ബത്താലിക്കെതിരെയാണ്(32) കേസ്. 2022 ഫെബ്രുവരി മാസത്തിലെ ഏതോ ഒരു ദിവസം രാത്രി പത്തോടെ അള്ളാംകുളത്തെ ഹോസ്റ്റലില്‍ വെച്ച് പ്രകൃതി വിരുദ്ധം നടത്തിയെന്നാണ് പരാതി. … Read More

നടുക്കടലില്‍ ബോട്ട് മുങ്ങി- മരണത്തെ മുഖാമുഖം കണ്ട 13 പേരെ രക്ഷപ്പെടുത്തി.

അഴിക്കല്‍: നടുക്കടലില്‍ മുങ്ങിയ ബോട്ടില്‍ അകപ്പട്ട് മരണത്തെ മുഖാമുഖം കണ്ട മല്‍സ്യ തൊഴിലാളികളെ മറ്റൊരു ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു. തമിഴനാട് കോടിമുനൈയിലെ  മൈക്കിള്‍ തകരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. ഷൈജഗ്രൂപ്പ് എന്ന പേരിലുള്ള മല്‍സ്യബന്ധന കമ്പനിയുടെ കെ.എല്‍-4എം.എം 1851 ഇരുമ്പ് … Read More

നടുക്കടലില്‍ ബോട്ട് മുങ്ങി- മരണത്തെ മുഖാമുഖം കണ്ട 13 പേരെ രക്ഷപ്പെടുത്തി.

അഴിക്കല്‍: നടുക്കടലില്‍ മുങ്ങിയ ബോട്ടില്‍ അകപ്പട്ട് മരണത്തെ മുഖാമുഖം കണ്ട മല്‍സ്യ തൊഴിലാളികളെ മറ്റൊരു ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു. തമിഴനാട് കോടിമുനൈയിലെ മൈക്കിള്‍ തകരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. ഷൈജഗ്രൂപ്പ് എന്ന പേരിലുള്ള മല്‍സ്യബന്ധന കമ്പനിയുടെ കെ.എല്‍-4എം.എം 1851 ഇരുമ്പ് … Read More

പാതിരാക്കച്ചോടം പാളീസായി-ദേശീയപാതയില്‍ ഗതാഗത തടസം.

തളിപ്പറമ്പ്: പാതിരാ കച്ചവടത്തിന് വന്‍ ജനക്കൂട്ടം, ദേശീയപാതയില്‍ ഗതാഗത തടസം. ദേശീയപാതയോരത്തെ ഷോപ്പ്‌റിക്‌സിലാണ് ഇന്ന് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പാതിവിലയില്‍ പാതിരാ ഷോപ്പിംഗ് സംഘടിപ്പിച്ചത്. ആയിരത്തിലധികം സാധനങ്ങള്‍ക്ക് പകുതിവില എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തത്. ആയിരക്കണക്കിനാളുകളാണ് … Read More

കോഫിഹൗസിലെ പുകകൊണ്ട് ഞങ്ങള്‍ക്കിരിക്കാന്‍ വയ്യേ———-ജോ.ആര്‍.ടി.ഒ രേഖാമൂലം പരാതി നല്‍കി.

തളിപ്പറമ്പ്: ഇന്ത്യന്‍ കോഫിഹൗസിലെ അടുക്കളയില്‍ നിന്നുള്ള പുകകാരണം ഓഫീസിലിരുന്ന് ജോലിചെയ്യാന്‍ കഴിയുന്നില്ലെന്ന് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം മുമ്പാകെ ജോ.ആര്‍.ടി.ഒ തന്നെ രേഖാമൂലം പരാതി നല്‍കി. … Read More

25 ലക്ഷം വഞ്ചന നടത്തിയതായി കേസ്-

തളിപ്പറമ്പ്: 25 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ധര്‍മ്മശാല എ.കെ.ജി വായനശാലക്ക് സമീപത്തെ ആര്‍.കെ.സന്തോഷിന്റെ(40)പേരിലാണ് കേസ്. പറശിനിക്കടവ് വിസ്മയ പാര്‍ക്കിന് സമീപം പ്രവര്‍ത്തിക്കുന്ന ട്രോഫിക്കല്‍ ഗ്രീന്‍സോള്‍ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ മയ്യില്‍ പാടിക്കുന്ന് മുകുന്ദത്തിലെ കെ.കെ.അഭിജിത്തിന്റെ(28) … Read More

നീലേശ്വരത്ത് വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

നീലേശ്വരം: നീലേശ്വരം കൊല്ലംപാറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. ചോയ്യംകോട് മഞ്ഞളം കാടിലാണ് അപകടം. കൊന്നക്കാട് കാട്ടാമ്പള്ളിയിലെ അനീഷ്, കരിന്തളം ചിമ്മത്തോട്ടിലെ ശ്രീരാഗ്, നീര്‍ക്കാനം പെരിയങ്ങാനത്തെ കിഷോര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാര്‍ ചെങ്കല്ല് കയറ്റിയ ലോറിയുമായി … Read More

കാണാതായ കൊച്ചു കമിതാക്കള്‍ ശ്മശാനത്തില്‍–മിണ്ടിപ്പറയാന്‍ വേറെ സൗകര്യം ഇല്ലെന്ന്

പയ്യന്നൂര്‍: കാണാതായ 10-ാം ക്ലാസ്സുകാരായ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ ശ്മശാനത്തില്‍ കണ്ടെത്തി. പയ്യന്നൂരിലെ ഒരു വിദ്യാലയത്തിലെ 15 കാരായ ആണ്‍-പെണ്‍ സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം രാത്രി മുതലാണ് കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഹൗസില്‍ അഞ്ജന(17) ആണ് മരിച്ചത്. ഗണേശന്‍-ലതിക ദമ്പതികളുടെ മകളാണ്. ഇന്ന് രാവിലെ ഏഴോടെ തൂങ്ങിയ നിലയില്‍ കണ്ട അഞ്ജനയെ ഉടന്‍ പരിയാരത്തെ … Read More