ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം.
പിലാത്തറ: ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക സൂചന. പിലാത്തറയിലെ റൂട്ട്് മാര്‍സ് ട്രേഡഴേസ് ഷോറൂമിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ തീപിടുത്തമുണ്ടായത്. ഇലക്ട്രിക്ക് സ്‌ക്കൂട്ടറിന്റെ ബാറ്ററി റീച്ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ഈ സമയം ഷോറൂമിനകത്ത് ഉണ്ടായിരുന്ന … Read More
