തെരുവു നായയെ കൊന്നാല്‍ അഞ്ചുവര്‍ഷം അകത്ത്-മൃഗസംരക്ഷണ നിയമം കരട് ഭേദഗതി തയാര്‍

കണ്ണൂര്‍: തെരുവുനായയെ കൊന്നാല്‍ അഞ്ചുവര്‍ ഷം തടവും ഒരു ലക്ഷം രൂപ പിഴയും. അംഗവൈകല്യം വരുത്തിയാല്‍ മൂന്നുവര്‍ഷം തടവും 75000 രൂപ പിഴയും. മൃഗബലി നടത്തിയാല്‍ അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയാനുള്ള നിയ … Read More

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.

കുഞ്ഞിമംഗലം: യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുഞ്ഞിമംഗലം പറമ്പത്തെ എസ്.എന്‍.സ്‌ക്കൂളിന് സമീപത്തെ പൊയ്ത്താംകണ്ടി വീട്ടില്‍ ഷിജിന്‍(29) ആണ് മരിച്ചത്. ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസ് കടന്നുപോയശേഷമാണ് ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഷിജിനെ മരിച്ച നിലയില്‍ കണ്ടത്. ടെല്‍സ് തൊഴിലാളിയാണ്. മൃതദേഹം … Read More

മെഡിക്കല്‍ ഓഫീസറുടെ വ്യാജസീലും ഒപ്പും-ജെ.എച്ച്.ഐക്കെതിരെ വിശ്വാസവഞ്ചന കേസ്‌

തളിപ്പറമ്പ്: പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വ്യാജ സീല്‍ നിര്‍മ്മിച്ച് മെഡിക്കല്‍ ഓഫീസറുടെ വ്യാജഒപ്പിട്ട് ശമ്പള സര്‍ട്ടിഫിക്കറ്റിലും എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിലും സീല്‍പതിപ്പിച്ച് 2 ലക്ഷം രൂപ ലോണെടുത്ത ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ പി.എച്ച്.സിയിലെ ജെ.എച്ച്.ഐ കുറുമാത്തൂരിലെ നിഖില്‍ … Read More

കൊലക്കേസ് പ്രതി ജയില്‍ ചാടി

ചീമേനി: കൊലക്കേസ് പ്രതി ചീമേനി തുറന്ന ജയിലില്‍ നിന്നും രക്ഷപ്പെട്ടു. ഓലയമ്പാടി പുതിയവയല്‍ കോളനിയിലെ വെമ്പിനിക്കല്‍ ഹൗസില്‍ വി.ജെ.ജയിംസ് തോമസ് ആണ് ഇന്നലെ രാത്രി രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിവരികയാണ്. 25-11-2022  

തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം; ഏഴ് പേര്‍ അറസ്റ്റില്‍

തലശ്ശേരി:ലഹരിമാഫിയസംഘത്തെ ചോദ്യംചെയ്ത സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. പാറായി ബാബു, ജാക്‌സണ്‍, സുജിത്ത്, അരുണ്‍, സന്ദീപ് ,നവീന്‍, ഫര്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ അഞ്ച് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരും … Read More

നാടന്‍ചാരായം-സുനില്‍ ജോസ് ചില്ലറക്കാരനല്ല-

പരിയാരം: ഇന്നലെ പരിയാരത്ത് പോലീസ് പിടിയിലായ നാടന്‍ വാറ്റുകാരന്‍ സുനില്‍ ജോസ് ആള് ചില്ലറക്കാരനല്ല, മെഡിക്കല്‍ കോളേജ് പരിസരത്ത് വര്‍ഷങ്ങളായി ചാരായം വില്‍ക്കുന്ന ഇയാളെ പോലീസ് നോട്ടമിട്ടിട്ട് കാലം കുറച്ചായെങ്കിലും പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളേജ് പരിസരത്തെ കുറ്റിക്കാടുകളിലും ഉപേക്ഷിച്ച … Read More

കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റു- വീണത് നിര്‍മ്മാണ ജോലിക്കിടയില്‍

തളിപ്പറമ്പ്: വീട് നിര്‍മ്മാണത്തിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ് ചന്ദനക്കാംപാറ സ്വദേശിക്ക് പരിക്കേറ്റു. സുബിന്‍(35)നെയാണ് പരിക്കേറ്റ നിലയില്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം വേളിപ്പാറ സര്‍സയ്യിദ് കോളേജിന് സമീപം പഴയങ്ങാടിയിലെ റിയാസ് എന്നയാളുടെ വീടിന്റെ നിര്‍മ്മാണത്തിനിടയില്‍ കോണ്‍ക്രീറ്റിന് തട്ട് … Read More

പോക്‌സോ കേസ് യുവാവ് അറസ്റ്റില്‍

മയ്യില്‍:-15 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊളച്ചേരിമുക്ക് തൈവളപ്പില്‍ ടി.വി.നിസാറിനെയാണ്(40) മയ്യില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ഇന്നലെ വൈകുന്നേരം അറസ്റ്റ്ചെയ്തത്. അതിക്രമത്തിനിരയായ കുട്ടി നേരത്തെ മയ്യില്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ … Read More

റബ്ബര്‍ പുകപ്പുര കത്തി-1,14,000 രൂപ നഷ്ടം- അഗ്നിശമനസേന വന്‍ നഷ്ടം ഒഴിവാക്കി.

പെരിങ്ങോം: റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, 1,14,000 രൂപയുടെ നഷ്ടം. പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്തില്‍ മുണ്ടറങ്കാനത്തെ ഷിബു ഇലവുങ്കല്‍ എന്നയാളുടെ റബ്ബര്‍ പുകപ്പുരക്കാണ് തീ പിടിച്ചത്. 12 ക്വിന്റല്‍ ഉണക്കാനിട്ടിരുന്ന ഷീറ്റില്‍ ഏകദേശം ഒരു ക്വിന്റലോളം റബ്ബര്‍ ഷീറ്റ് കത്തി നശിച്ചു. പുകപ്പുരയുടെ … Read More

സമരം തീര്‍ന്നു-ഒന്നും സംഭവിച്ചില്ല- ഓട്ടോറിക്ഷയൂണിയനുകള്‍ പറഞ്ഞു-പോലീസ് കേട്ടു-ഓട്ടോക്കാര്‍ക്ക് ശുഭയാത്ര.

തളിപ്പറമ്പ്: ഓട്ടോ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. പോലീസ് പിടിച്ചെടുത് നാല് ഓട്ടോറിക്ഷകളും നിരുപാധികം വിട്ടുകൊടുക്കും. ഇവരുടെ പേരില്‍ കേസെടുക്കില്ലെന്ന് പോലീസ് ഉറപ്പുനല്‍കിയതായി ഓട്ടോ തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് രാവിലെ ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിന് ഒരു യാത്രക്കാരന്റെ പരാതിയില്‍ … Read More