പി.സി. ഇപ്പോള്‍ അണ്ടര്‍ കസ്റ്റഡി– സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ്-

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റിഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയായിരുന്നു കസ്റ്റഡിലെടുത്തത് എന്നാണ് വിവരം. അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിക്കും. … Read More

തൃച്ചംബരം ക്ഷേത്രത്തിലെ പാലമൃതന്‍ നിര്യാതനായി.

  സംസ്‌ക്കാരം നാളെ(2-5-22 ന്) രാവിലെ 10 മണിക്ക് തൃച്ചംബരത്തുള്ള സമുദായ ശ്മശാനത്തില്‍.   തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ പാലമൃതന്‍ നിര്യാതനായി. പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ പുത്തലത്ത് ഗോവിന്ദന്‍(68) ആണ് ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായത്. തൃച്ചംബരം … Read More

കൈക്കൂലി എ.എസ്.ഐ വിജിലന്‍സിന്റെ പിടിയിലായി-

പഴയങ്ങാടി: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി വാങ്ങുന്നതിനിടെ എ എസ് ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ വിളയാങ്കോട് സ്വദേശി പി.രമേശനാണ്(48) ശനിയാഴ്ച വൈകിട്ട് അറസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത്കുമാറിന്റെ പരാതിയിലാണ് വേഷം മാറിയെത്തിയ … Read More

അച്ചാച്ചന്റെ പേരില്‍ പോക്‌സോ കേസ്–

പരിയാരം: എട്ടാംക്ലാസുകാരിയെ അയല്‍വാസി പീഡിപ്പിച്ചതായി പരാതി. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാാണ് സംഭവം. പെണ്‍കുട്ടി ഏഴാംക്ലാസില്‍ പഠിക്കവെ 2021 ലാണ് സംഭവം. ആദ്യം ഒരു തവണയും പിന്നീട് അടുത്തയാഴ്ച്ചയിലും പീഡനം തുടര്‍ന്നു. കുട്ടി അച്ചാച്ചന്‍ എന്ന് വിളിക്കുന്ന ഇയാള്‍ ഇടക്കിടെ കുട്ടിക്ക് … Read More

കാത്ത്‌ലാബ്-പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ കേസ്-

  പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് തകര്‍ത്ത സംഭവത്തില്‍ പി.ഡി.പി.പി(പൊതുമുതല്‍ നശിപ്പിക്കല്‍) നിയമപ്രകാരം പരിയാരം പോലീസ് കേസെടുത്തു. പരാതി കിട്ടിയ ഉടന്‍ തന്നെ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവിയും പ്രമുഖ … Read More

കലിയടങ്ങുന്നില്ല, പോര്‍ക്കലിയോട്- മൂന്നാമതും വാഹനത്തിന് നേരെ ആക്രമണം-ചില്ലുകള്‍ തകര്‍ന്നു.

പഴയങ്ങാടി: സി.ഐ.ടി.യു പ്രവര്‍ത്തകര്‍ സമരം തുടരുന്ന പഴയങ്ങാടിയിലെ ശ്രീ പോര്‍ക്കലി സ്റ്റീലിന്റെ വാഹനത്തിന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. വാഹനത്തിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. ഇന്നലെ രാത്രി ആറരക്ക് ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം വെച്ചാണ് കെ.എല്‍.60എന്‍ 8276 നമ്പര്‍ പിക്കപ്പ് വാനിന് നേരെ … Read More

യുവാവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കടന്നപ്പള്ളി:യുവാവിനെ വീട്ടിനകത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍കുന്നിലെ പി.സോബിന്‍ (24)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. പരിയാരം കെ.ജി.എം.സി എഞ്ചിനീയറിംഗ് വിഭാഗത്തിലെ പെയിന്റര്‍ പി.വിജയന്റെ മകനാണ്. മാതാവ്: പി.ശാംഭവി. സഹോദരന്‍:വിശാഖ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക്‌ശേഷം … Read More

കാത്ത്‌ലാബിന്റെ ചുളുക്ക് തീര്‍ക്കാന്‍ ചെലവ് 10 ലക്ഷം കവിഞ്ഞേക്കും-അടുത്ത ദിവസങ്ങള്‍ മെഡിക്കല്‍ കോളേജിന് നിര്‍ണായകം.

പരിയാരം: കേടുവരുത്തിയ കാത്ത്‌ലാബ് റിപ്പേര്‍ ചെയ്ത് നവീകരിക്കാനുള്ള ചെലവ് പത്ത്‌ലക്ഷം കവിഞ്ഞേക്കും. ഭാരമേറിയ എന്തോ വസ്തുകൊണ്ട് അടിച്ച് ചുളുക്കിയ നിലയിലുള്ള 6 കോടി മുതല്‍ മുടക്കുവരുന്ന കാത്ത്‌ലാബിന്റെ കേടുവന്ന ഭാഗം പൂര്‍ണമായി നവീകരിക്കാന്‍ 9,76,000 രൂപയുടെ ചെലവുവരുമെന്നാണ് പ്രാഥമിക എസ്റ്റിമേറ്റ്. എന്നാല്‍ … Read More

ഉപരോധം ഉപരോധം–കാത്ത്‌ലാബ് തകര്‍ക്കാന്‍ ശ്രമിച്ചവരെ ശിക്ഷിക്കണം-പ്രിന്‍സിപ്പാളിനെ ഓഫീസില്‍ ഉപരോധിച്ചു.

പരിയാരം: കാത്ത്‌ലാബ് തകര്‍ത്ത കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ. അജയകുമാറിനെയാണ് ഇന്ന് രാവിലെ പത്തരയോടെ ഉപരോധിച്ചത്. ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് എന്നിവരുടെ … Read More

നിയന്ത്രണം വിട്ട ചെങ്കല്‍ലോറി ബസിനിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

തളിപ്പറമ്പ്: നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി നിര്‍ത്തിയിട്ട ബസിന്റെ പിറകിലിടിച്ച് ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. പൂമംഗലത്തെ ബിനുവിനാണ്(40) കാലിന് പരിക്കേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.15 ന് കരിമ്പം പാലം ബസ്‌റ്റോപ്പിലായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് … Read More