ജയിലിലായി, മുഹമ്മദ് മൊയ്തീനും സമീനയും അച്യുതനും-
പരിയാരം: മുഹമ്മദ് മൊയ്തീനും സമീനയും അച്യുതനും ജയിലില്‍. കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ഇവരെ ഇന്നലെ പയ്യന്നൂര്‍ മജിസ്‌ട്രേട്ടാണ് രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി … Read More
