24 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും യുവാവ് അറസ്റ്റില്‍-
കണ്ണൂര്‍: 24 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ചാലാട് സ്വദേശി നിസാമുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് എക്സൈസ് … Read More
