ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചുകൊന്നു.
പത്തനംതിട്ട: ഭാര്‍ത്താവിനെ ഭാര്യ തലക്കടിച്ചുകൊന്നു. അട്ടത്തോട്ടില്‍ പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ രത്നാകരന്‍ ആണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചുള്ള വഴക്കിനിടെ ശാന്ത കമ്പിവടി കൊണ്ട് രത്നാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് … Read More
