പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍(70) നിര്യാതനായി.
തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍(70) നിര്യാതനായി. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 18 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1981 ലെ ആമ്പല്‍പൂവാണ് ആദ്യത്തെ സിനിമ. 2022 ല്‍ പുറത്തിറങ്ങിയ എം.മുകുന്ദന്‍ തിരക്കഥ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന സിനിമ. 1994-ല്‍ റിലീസായ … Read More
